Sunday, March 15, 2026 Last Updated 4 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 19 Apr 2025 04.07 PM

ഷോൾഡർലെസ്സ് ബ്ലാക്ക് ഗൗണിൽ ഹോട്ട് ഗ്ലാമർ ലുക്കിൽ സാറ അലി ഖാൻ; സൈബർ മീഡിയ ഹോട്ടാക്കി താരം

uploads/news/2025/04/776655/1000440896.jpg
Sara Ali khan (Image Source: Instagram)

മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം കാത്തുസൂക്ഷിച്ചു അഭിനയ മേഖലയിലേക്ക്എത്തിയ താരമാണ് സാറ അലി ഖാൻ.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഇപ്പോഴിതാ ബ്ലാക്ക് ഔട്ട്ഫിറ്റിൽ ഗ്ലാമർ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ട്രെൻഡിംഗ് ആകുകയാണ്. ഷോൾഡർ ലെസ്സ് ബ്ലാക്ക് ഗൗണിൽ ഹോട്ട് ലുക്കിലാണ് താരം. വൈഡ് യോക്കും എലഗന്റ് മേക്കപ്പും താരത്തിന്റെ ഗ്ലാമർ ലുക്കിന്‌ ഏഴഴക് നൽകുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW