Friday, March 20, 2026 Last Updated 4 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 17 Apr 2025 11.32 AM

വയനാട്ടിൽ തെരുവുനായ ആക്രമണം; 12കാരിക്ക് ഗുരുതര പരിക്ക്

injured

കൽപറ്റ: വയനാട്ടിൽ തെരുവുനായ ആക്രമണത്തിൽ 12 വയസുകാരിക്ക് ഗുരുതര പരിക്ക്. പാറക്കൽ നൗഷാദിന്റെ മകൾ സിയ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. കണിയാമ്പറ്റ പള്ളിതാഴയിലാണ് സംഭവമുണ്ടായത്. ഇന്ന് രാവിലെ മദ്രസയിലേക്ക് പോയ വിദ്യാർത്ഥിനിയെയാണ് തെരുവ് നായ ആക്രമിച്ചത്.

Ads by Google
Ads by Google
TRENDING NOW