Friday, March 20, 2026 Last Updated 8 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 14 Apr 2025 10.32 AM

വീണ്ടും ജീവനെടുത്ത് കാട്ടാന: അതിരപ്പള്ളിയില്‍ 20 കാരന് ദാരുണാന്ത്യം

man, kill, elephant, attack, athirapally

തൃശൂര്‍: വീണ്ടും ജീവനെടുത്ത് കാട്ടാന. അതിരപ്പിള്ളി അടിച്ചില്‍തോട്ടിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. അടിച്ചില്‍തോട്ടില്‍ സ്വദേശി തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. തേന്‍ ശേഖരിച്ച് മടങ്ങുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW