Wednesday, March 25, 2026 Last Updated 8 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 03 Apr 2025 09.40 AM

വഖഫ് വിഷയം; കേരളത്തിൽ ക്രൈസ്തവ സഭയുമായി കമ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായെന്ന് എം കെ മുനീർ

സംഘപരിവാർ വിദ്വേഷ പ്രചാരണത്തിന് ഇത് അവസരമാക്കിയെന്നും മുനീർ വ്യക്തമാക്കി
muneer, waqf

കേരളത്തില്‍ വഖഫ് വിഷയത്തിൽ ക്രൈസ്തവ സഭകളുമായുള്ള കമ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായിട്ടുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ. സംഘപരിവാർ വിദ്വേഷ പ്രചാരണത്തിന് ഇത് അവസരമാക്കിയെന്നും മുനീർ വ്യക്തമാക്കി. മുനമ്പത്ത് ഏറെ നാളായി താമസിച്ച് വരുന്നവര്‍ക്ക് നീതി കിട്ടുക തന്നെ വേണം. അതില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും എം കെ മുനീർ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW