Monday, March 16, 2026 Last Updated 57 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Apr 2025 05.07 PM

ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി പത്മപ്രിയ; ചിത്രങ്ങള്‍

latest
photo-www.instagram.com/nitirajsingh01/

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

latest
photo-www.instagram.com/nitirajsingh01/

പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെയുളള സഹപ്രവര്‍ത്തകരും ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ച് രംഗത്തുവന്നു.

latest
photo- www.instagram.com/nitirajsingh01/

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് പത്മപ്രിയ. ഇപ്പോള്‍ സിനിമയില്‍ നിന്നും അകന്നു കഴിയുകയാണ് താരം. 2022ല്‍ റിലീസ് ചെയ്ത ഒരു തെക്കന്‍ തല്ലുകേസ് എന്ന ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

Ads by Google
Ads by Google
TRENDING NOW