Monday, March 16, 2026 Last Updated 7 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Apr 2025 10.28 AM

സൗബിനും കുടുംബത്തിനുമൊപ്പം പെരുന്നാള്‍ ആഘോഷിച്ച് മഞ്ജു വാര്യരും; ചിത്രങ്ങള്‍

style, with
photo-www.instagram.com/starsobrite/

കുടുംബത്തോടൊപ്പം ഈദുല്‍ ഫിത്ര്‍ ആഘോഷമാക്കി നടന്‍ സൗബിന്‍ ഷാഹിര്‍. നടി മഞ്ജു വാര്യരും ഇവര്‍ക്കൊപ്പം ആഘോഷങ്ങളില്‍ പങ്കെടുത്തു. മഞ്ജുവിനൊപ്പമുളള ഈദ് ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് സൗബിന്‍ ഇപ്പോള്‍.

മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സൗബിന്‍ ഷാഹിര്‍. വെളളരിക്കപട്ടണം, ജാക്ക് ആന്‍ഡ് ജില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW