Friday, March 13, 2026 Last Updated 23 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 29 Mar 2025 08.40 PM

പരിഭവം തീർക്കാൻ പ്രിയങ്ക ഗാന്ധി പാണക്കാടെത്തി; സാദിഖലി തങ്ങളുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു

സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിലെ തർക്കങ്ങളിലും, മുന്നണിയിൽ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് മതിയായ പരിഗണന ലഭിക്കുന്നില്ലെന്നുമുള്ള ലീഗ് നേതൃത്വത്തിൻ്റെ പരിഭവത്തിൻ്റെ കൂടി പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധി ഇവിടെയെത്തിയത്
priyanka gandhi

പ്രിയങ്കാ ഗാന്ധി പാണക്കാട് വീട്ടിലെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെ ഇഫ്താറിൽ പങ്കെടുക്കാനാണ്
ഇവര്‍ എത്തിച്ചേര്‍ന്നത്. സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിലെ തർക്കങ്ങളിലും, മുന്നണിയിൽ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് മതിയായ പരിഗണന ലഭിക്കുന്നില്ലെന്നുമുള്ള ലീഗ് നേതൃത്വത്തിൻ്റെ പരിഭവത്തിൻ്റെ കൂടി പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധി ഇവിടെയെത്തിയത്.

Ads by Google
Ads by Google
TRENDING NOW