Friday, March 20, 2026 Last Updated 8 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 28 Mar 2025 12.05 PM

മുത്തോലി പഞ്ചാത്തിലെ യുഡി ക്ലര്‍ക്കിനെ കാണാന്മാനില്ല: പോലീസ് അന്വേഷണം ആരംഭിച്ചു

ud, clerk, missing, kottayam, mutholi, panchayat

കോട്ടയം: കോട്ടയത്ത് മുത്തോലി പഞ്ചായത്തിലെ യുഡി ക്ലര്‍ക്കിനെ കാണാതായി. കിഴവങ്കുളം സ്വദേശിനി ബിസ്മി (41) യെ ആണ് കാണാതായത്. ഇന്നലെ പഞ്ചായത്ത് ഓഫീസില്‍ ജോലിക്ക് എത്തിയിരുന്നില്ല. വീട്ടുകാരുടെ പരാതിയില്‍ പള്ളിക്കത്തോട് പോലീസ് അന്വേഷണം തുടങ്ങി.

Ads by Google
Ads by Google
TRENDING NOW