Friday, March 20, 2026 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 20 Mar 2026 11.50 AM

ആലപ്പഴയില്‍ ബാറിൽ തർക്കം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചനിലയിൽ

uploads/news/2026/03/831277/crime-images.gif
photo; representative image

ആലപ്പുഴ : എഴുപുന്നയില്‍ യുവാവിനെ തലയക്കടിച്ച് കൊന്നു . കുമ്പളങ്ങി പഴങ്ങാടി വിലയ പറമ്പ് നിധിന്‍ (30) ആണു മരിച്ചത് . മദ്യപിക്കുന്നതിനിടെ ബാറിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നൊണു വിവരം . ഇന്നലെ രാത്രി 11 .30 നായിരുന്നു സംഭവം .

എഴുപുന്ന പാലസ് ബാറിൽ മദ്യപിക്കുന്നതിനിടെ നാലംഗ സംഘവുമായി നിധിൻ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ബാറിൽ നിന്നിറങ്ങിയ ശേഷം ഇവർ തമ്മിൽ അടിപിടിയുണ്ടായെന്നും പോലീസ് പറഞ്ഞു. ബാറിന് സമീപം റോഡിനടുത്ത് ബോധരഹിതനായി കിടന്ന നിധിനെ അരൂർ പൊലീസെത്തിയാണ് കുമ്പളങ്ങിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Ads by Google
Friday 20 Mar 2026 11.50 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW