Monday, March 16, 2026 Last Updated 4 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Mar 2025 12.05 PM

' എനിക്ക് കഥയും കഥാപാത്രങ്ങളും കിട്ടുന്നത് ഇതുപോലുളള യാത്രകളില്‍ നിന്നാണ്' ; ഹരിദ്വാറില്‍ അഭിലാഷ് പിളള

uploads/news/2025/03/772156/abhilash.gif
photo-www.instagram.com/abhilash__pillaii/

ഹരിദ്വാര്‍ യാത്രയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിളള. '' ജീവിതം എന്താണെന്ന് എനിക്ക് തിരിച്ചറിവ് തന്ന യാത്രകളിലൊന്ന്, പലപ്പോഴും എനിക്ക് കഥയും കഥാപാത്രങ്ങളും കിട്ടുന്നത് ഇത് പോലെയുള്ള യാത്രകളില്‍ നിന്നാണ്, പച്ചയായ ജീവിതമെന്താണെന്നു നേരിട്ട് അനുഭവിച്ചറിയാന്‍ കഴിയും ഈ യാത്രകളില്‍. അടുത്ത യാത്രക്കുള്ള സമയമാകുന്നു'' , ചിത്രത്തിനൊപ്പം അഭിലാഷ് പിളള കുറിച്ചു.

നൈറ്റ് ഡ്രൈവ്, പത്താം വളവ്, മാളികപ്പുറം തുടങ്ങിയ സിനിമകളുടെ തിരക്കഥകളിലൂടെ ശ്രദ്ധേയനാണ് അഭിലാഷ് പിളള. സുമതി വളവ് എന്ന ചിത്രമാണ് അഭിലാഷ് പിളളയുടെ തിരക്കഥയില്‍ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. വിഷ്ണു ശശിശങ്കറ സംവിധാനം ചെയ്യുന്ന ചിത്രം മെയ് എട്ടിനഎ തിയേറ്ററുകളിലെത്തും.

Ads by Google
Ads by Google
TRENDING NOW