- സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചു; തിരുവനന്തപുരത്ത് ബിജെപിയുടെ വനിതാ പ്രാദേശിക നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
- ബിഹാറിൽ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവം, അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ജെഡിയു നേതാക്കള്‍
- ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്
- കേട്ടാൽ കണ്ണുതള്ളി പോകുന്ന നഷ്ടപരിഹാരം ചോദിക്കാൻ ട്രംപ്; മാപ്പ് പറച്ചിൽ കൊണ്ടും വിട്ടുവീഴ്ചയില്ലാതെ പ്രസിഡന്റ്, ബിബിസിക്കെതിരെ കേസ് കൊടുക്കും
- വാഹനാപകടം, ചോരയൊലിച്ച് റോഡിൽ കിടന്ന യുവാവിനെ തിരിഞ്ഞുനോക്കാതെ ആളുകൾ, രക്ഷകനായി തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി
- പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം, പയ്യോളിയിൽ 56കാരൻ പിടിയില്‍
- ആര്‍എസ്എസ് നേതാവിന്റെ ആത്മഹത്യ; പ്രതികരിച്ച് ബിജെപി നേതാക്കള്‍, കാരണം കണ്ടെത്തുമെന്ന് രാജീവ് ചന്ദ്രശേഖർ
- കോഴിക്കോട് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
- ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; ഭാവവ്യത്യാസവുമില്ലാതെ എല്ലാം പൊലീസിനോട് വിവരിച്ച് പ്രതി, റെയിൽവേ സ്റ്റേഷനില്‍ തെളിവെടുപ്പ്
- മോഹനൻ കുന്നുമ്മലിനെയും BJP സിൻഡിക്കേറ്റ് അംഗങ്ങളെയും പുറത്താക്കണം, സമരവുമായി എസ്എഫ്ഐ മുന്നോട്ട് പോകും; പി എസ് സഞ്ജീവ്
- കനത്ത മഴ: അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രത നിർദേശം
- തൃശൂരില്‍ അമ്മയും മകനും വീടിനകത്ത് മരിച്ച നിലയില്‍
- സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞെന്ന് ആരോപണം; തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവർത്തകൻ ജീവനൊടുക്കി
- അഖ്ലാഖ് വധക്കേസ് ; പ്രതികളെ സംരക്ഷിക്കാൻ യോഗി സർക്കാർ; കേസ് പിൻവലിക്കണമെന്ന് കോടതിയിൽ അപേക്ഷ നൽകി
- ദില്ലി സ്ഫോടനം; ചെങ്കോട്ടയ്ക്ക് മുന്നിലെ റോഡ് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു
- സ്ഥാനാർത്ഥിത്വത്തെ ചൊല്ലി സംഘർഷം, സിപിഐഎം നേതാവിനും കുടുംബാംഗങ്ങൾക്കും പരുക്ക് ; കോഴിക്കോട് ബ്രാഞ്ച് സെക്രട്ടറി ക്കെതിരെ കേസ്
- പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന് ജീവപര്യന്തം തടവ്, രണ്ടുലക്ഷം രൂപ പിഴ
- ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ശാരീരിക ബന്ധത്തിലേർപ്പെട്ടെന്ന് യുവതി; വീഡിയോ പുറത്തുവിടുമെന്ന് ഭീഷണി, ഐപിഎൽ താരത്തിന്റെ പരാതി, അന്വേഷണം
- പാകിസ്ഥാനിൽ പോയ 52കാരി ഇസ്ലാം മതം സ്വീകരിച്ച് വിവാഹിതയായെന്ന് വിവരം
- റബർ തോട്ടത്തിൽ തൊട്ടു മുന്നിൽ പുലി; പുലർച്ചെ ടാപ്പിങ്ങിന് ഇറങ്ങിയ വനിതാ തൊഴിലാളി കുഴഞ്ഞു വീണു
- പാലത്തായി കേസ് അട്ടിമറിക്കാൻ ലീഗ്, SDPI പ്രവർത്തകർ ശ്രമിച്ചു; കോടതി വിധി സന്തോഷം നൽകുന്നത്: കെ കെ ശൈലജ
- സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് അധ്യാപകർ; കെ-ടെറ്റ് സുപ്രീം കോടതി വിധിയിൽ ആശങ്ക
- കൊല്ലത്ത് പൊലീസുകാരിക്ക് നേരെ പൊലീസുകാരന്റെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ചതിനു കേസ്
- പാര്‍ട്ടിക്കല്ല, സിസ്റ്റത്തിനാണ് തകരാര്‍ ; കോഴിക്കോട് കോൺഗ്രസിൽ വീണ്ടും രാജി , ഡിസിസി ജനറല്‍ സെക്രട്ടറി രാജിവെച്ചു
- കോഴിക്കോട്ട് കള്ളനോട്ടുകളുമായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേര് പിടിയില്‍
- എത്രത്തോളം നിയമ യുദ്ധം നടത്താൻ കഴിയുമോ അത്രയും മുന്നോട്ട്'; എസ്ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എംവി ഗോവിന്ദൻ