- ഒമാൻ ഉൾക്കടലില്‍ മൂന്ന് കപ്പലുകൾ കൂട്ടിയിടിച്ച് അപകടം, 24 ജീവനക്കാരെ രക്ഷപ്പെടുത്തി
- അതിതീവ്ര മഴ തുടരുന്നു; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
- ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി; വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ നാവികന്റെതെന്ന് സംശയം
- യാത്രയ്ക്കു മുൻപ് അന്വേഷിക്കണം; കണ്ണൂരിൽ നിന്നുള്ള ദുബായ്, ഷാർജ വിമാനങ്ങൾ റദ്ദാക്കി
- ഒഡീഷയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ യുവതിയെ മുതല കടിച്ച് കൊന്നു
- സമൂഹമാധ്യമത്തിലൂടെ കെഎസ്ആർടിസിയെ അപമാനിച്ചു; ഡ്രൈവറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
- മഹാരാഷ്ട്രയിലെ പൂനെയില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീപിടിത്തം; ആളപായമില്ല
- യാത്രാമധ്യേ ബോംബ് ഭീഷണി; ഫ്രാങ്ക്ഫര്‍ട്ട് - ഹൈദരാബാദ് ലുഫ്താന്‍സ വിമാനം തിരിച്ചു പറന്നു
- വീണ്ടും മഴക്കെടുതി; 11 ജില്ലകളിലും രണ്ട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി
- ഓട്ടോയിൽ ബൈക്ക് ഇടിച്ച് മറിഞ്ഞു; അമ്മയുടെ കയ്യിലുണ്ടായിരുന്ന ഒരു വയസുകാരൻ തെറിച്ചു വീണു മരിച്ചു, പരിക്ക്
- വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ 53 കാരനായ ഭർത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 27കാരി അറസ്റ്റിൽ
- പമ്പയിലും സന്നിധാനത്തും കനത്ത മഴ; പമ്പാ സ്നാനത്തിന് നിയന്ത്രണം
- വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക്; നാളെ 2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്
- കരമനയിൽ ദമ്പതികൾ മരിച്ച നിലയിൽ; ഭർത്താവിന്റെ കഴുത്തറുത്തു, ഭാര്യ തൂങ്ങിമരിച്ചു
- പനച്ചമൂട്ടിൽ യുവതിയെ കൊന്നു കുഴിച്ചിട്ടതായി സംശയം; സുഹൃത്ത് അറസ്റ്റില്‍, കുറ്റം സമ്മതിച്ചു
- ആലുവയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ശരീരഭാഗങ്ങൾ എലി കടിച്ചു
- നീറ്റ് യുജി ഫലം പ്രഖ്യാപിച്ചു, മഹേഷ് കുമാറിന് ഒന്നാം റാങ്ക്; ആദ്യ നൂറില്‍ കേരളത്തില്‍ നിന്ന് ആരുമില്ല, 12.36 ലക്ഷത്തിലധികം പേര്‍ക്ക് യോഗ്യത
- മദ്യപിക്കാൻ ഗ്ലാസും വെള്ളവും നൽകിയില്ല; യുവാവ് അയൽവാസിയെ എറിഞ്ഞു വീഴ്ത്തി മർദിച്ചു
- നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; അവധികൾ പ്രഖ്യാപിച്ച് കലക്ടർ, ഈ സ്കൂളിന് 18 മുതൽ 23 വരെ നീണ്ട അവധി, മറ്റു പോളിംഗ് സ്റ്റേഷനുകൾക്ക് രണ്ട് ദിവസം!
- കോഴിക്കോട് ബസിൽ വച്ച് വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
- പാലക്കാട് വിദ്യാർഥിനി പിറന്നാൾ ദിനത്തിൽ കുഴഞ്ഞു വീണ് മരിച്ചു
- ചരക്കു കപ്പലപകടം; കേരള തീരത്തെ മത്സ്യങ്ങൾ ഭക്ഷ്യ യോഗ്യം, രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല; പ്രാഥമിക പഠന റിപ്പോർട്ടുമായി സി.ഐ.എഫ്.ടി
- വടക്ക് മഴ കനക്കും; കേരളത്തിൽ രണ്ടു ജില്ലകളിൽ റെഡ് അലർട്ട്, പടിഞ്ഞാറൻ കാറ്റിന്റെ ശക്തി 60 കി.മീ വരെ വേഗത്തിലാകും
- ഇസ്രയേൽ-ഇറാൻ സംഘർഷം; 17 വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി യുഎഇ
- തിരിച്ചടിച്ച് ഇറാന്; ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്; ബാലിസ്റ്റിക് മിസൈൽ ആക്രമണം