Monday, March 16, 2026 Last Updated 30 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.40 AM

സ്വര്‍ണവില ഈമാസത്തെ കുറഞ്ഞ നിരക്കില്‍

uploads/news/2026/03/830110/1.jpg

മട്ടാഞ്ചേരി: ഇന്നലെ രണ്ടു തവണയായി സ്വര്‍ണവില ഗ്രാമിന്‌ 140 രൂപയും പവന്‌ 1,120 രൂപയും കുറഞ്ഞു. അതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി;ഗ്രാമിന്‌ 14,730 രൂപ, പവന്‌ 1,17,840 രൂപ. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 92.40 ആയി ഇടിഞ്ഞു. 24 കാരറ്റ്‌ സ്വര്‍ണത്തിന്റെ വില പവന്‌ 1,28,550 രൂപയും 18 കാരറ്റിന്റേത്‌ 96,420 രൂപയുമാണ്‌. വെള്ളി വില ഗ്രാമിന്‌ 290 രൂപ.

Ads by Google
Saturday 14 Mar 2026 10.40 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW