Friday, March 13, 2026 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 04.40 PM

4 വയസുകാരനെ കാണാതായി; വീട്ടുമുറ്റത്തെ കിണറ്റിൽ വീണ മരിച്ച നിലയിൽ കണ്ടെത്തി

uploads/news/2026/03/829646/4.gif
photo - facebook

മലപ്പുറം : ഭിന്നശേഷിക്കാരനായ 4 വയസുകാരനെ കിണറ്റില്‍ വീണ് മരിച്ചു .വാണിയമ്പലം ശാന്തിനഗര്‍ പെരുമുണ്ടശ്ശേരി ശ്രീജില്‍കുമാറിന്റെ് മകന്‍ അനന്തു ആണ് മരിച്ചത് .ബുധാനഴ്ച പകല്‍ 10 മണിയോടെ കുട്ടിയെ കിണറ്റില്‍ വീണ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു .

ഉടന്‍ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയക്ക് മാറ്റി . മാതാവ്: ദിവ്യ. സഹോദരങ്ങൾ: ആര്യ ദേവ്, ആര്യ നന്ദു.

Ads by Google
Wednesday 11 Mar 2026 04.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW