Wednesday, March 11, 2026 Last Updated 6 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 06.24 PM

ബഹുമാനപ്പെട്ട ചെങ്ങന്നൂര്‍ സബ്‌കോടതി മുമ്പാകെ RP No. 9/2025 In RP No. 9/2023 In IA No. 2/2020 In

ബഹുമാനപ്പെട്ട ചെങ്ങന്നൂര്‍
സബ്‌കോടതി മുമ്പാകെ
RP No. 9/2025
In
RP No. 9/2023
In
IA No. 2/2020
In
OS No. 34/2008

ഹര്‍ജിക്കാരി/കൂടുതല്‍ രണ്ടാം വാദി: ചെങ്ങന്നൂര്‍ താലൂക്കില്‍ ചെറിയനാട് വില്ലേജില്‍ ചെറിയനാട് കിഴക്കും മുറിയില്‍ പാംവ്യൂ വീട്ടില്‍ വര്‍ഗീസ് ഫിലിപ് ഭാര്യ 59 വയസുള്ള ലിസ മേരി വര്‍ഗീസ്
എതിര്‍കക്ഷികള്‍/പ്രതികള്‍: ചെല്ലമ്മ മാത്യു (died), W/o. late P.M. Mathew, A 5034, Taman Sri Kauntan, Jalam Alor Akar, 25250 Kauntan, Pahang, Malaysia.
2. എബ്രഹാം മാത്യു @ മണി, S/o. late P.M. Mathew, No 12, Jalan Ayaru, Harmony Park, Ipoh 30100, Pearak, Malaysia.
3. Annie Wills Pearlie @ Pearlie D/o. Late P.M. Mathew, 21/112 Shirley Road, Wellstone Craft, N.S.W., 2065, Australia.
4. Philip Mathew @ Viju, S/o. P.M. Mathew, 45 Prince Edward Park Road, Woronora NSW, 2232, Australia
5. Elizabeth Mathew @ Grace, W/o. late Mathew Raja, A 5034, Taman, Srikauntan, Jalan Alor Akar, 25250 Kauntan, Pahang, Malaysia.
6. Abraham Mathew @ Benjamin, S/o. late Mathew Raja, A 5034, Taman, Srikauntan, Jalan Alor Akar, 25250 Kauntan, Pahang, Malaysia.
7. Ann Mathew @ Benitha, D/o. late Mathew Raja, do - do, rep. by power of Attorney holder (JD 1 has since decree on 23/12/2020, There are no other legal heirs than JD2-7)
ടി 2 മുതല്‍ 7 വരെ എതിര്‍കക്ഷികളെ തെര്യപ്പെടുത്തുന്നത്
മേല്‍നമ്പര്‍ കേസിലെ അസല്‍ വാദി ബോധിപ്പിച്ച ടി RP 9/2025 നമ്പര്‍ ഹര്‍ജി 6.4.2026 ലേക്ക് അവധി വച്ചിട്ടുള്ളതും ടി ഹര്‍ജിയിന്മേല്‍ 2 മുതല്‍ 7 വരെ എതിര്‍കക്ഷികള്‍ക്ക് എന്തെങ്കിലും തര്‍ക്കമുള്ളപക്ഷം അന്നേദിവസം പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ നേരിട്ടോ ക്രമപ്രകാരം അധികാരപ്പെടുത്തിയ അഭിഭാഷകന്‍ മുഖേനയോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ടി ഹര്‍ജിയിന്മേല്‍ ടി 2 മുതല്‍ 7 വരെ എതിര്‍കക്ഷികള്‍ക്ക് തര്‍ക്കമില്ലെന്ന് കണ്ട് ഹര്‍ജിസംഗതികള്‍ തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
അഡ്വ. ജെ. അജിത്ത്കുമാര്‍
മാവേലിക്കര (ഒപ്പ്)

Ads by Google
Tuesday 10 Mar 2026 06.24 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW