-->
ബഹുമാനപ്പെട്ട ആലപ്പുഴ
സി.ജെ.എം. കോടതി മുമ്പാകെ
MC No: 570/2025-
ഹര്‍ജിക്കാരി : ആതിര എസ്., വയസ് 28, W/o ഗോകുല്‍ കൃഷ്ണന്‍, കിഴക്കേ കാക്കനാട്, കറുകയില്‍ വാര്‍ഡ്, തത്തംപള്ളി പി.ഒ., ആലപ്പുഴ. ഇപ്പോള്‍ താമസം പുത്തന്‍വീട്, ജില്ലാ കോടതി വാര്‍ഡ്, തത്തംപള്ളി പി.ഒ., ആലപ്പുഴ.
എതിര്‍കക്ഷികള്‍ : (1) ഗോകുല്‍ കൃഷ്ണന്‍ പി.ജെ., വയസ് 28, D/o ജെയ്‌മോന്‍, കിഴക്കേ കാക്കനാട്, കറുകയില്‍ വാര്‍ഡ്, തത്തംപള്ളി പി.ഒ., ആലപ്പുഴ. ഇപ്പോള്‍ ജോലി ചെയ്യുന്ന വിലാസം The Pavilion food processing LLC, Plot 246-128, 7th Street, Al-Qusais industrial area-3 P.O. Box 66817, Dubai, UAE.
(2) സിന്ധു കെ.എസ്., വയസ് 55, W/o ജെയ്‌മോന്‍, - do -
(3) ദേവീകൃഷ്ണ കെ.എസ്., വയസ് 24, D/o ജെയ്‌മോന്‍, - do -
(4) അജേഷ് കുമാര്‍, വയസ് 49, S/o രാധാമണി, - do -
മേല്‍ നമ്പര്‍ കേസില്‍ 1-ാം എതിര്‍കക്ഷിയെ തെര്യപ്പെടുത്തുന്ന നോട്ടീസ്.
മേല്‍ നമ്പര്‍ കേസില്‍ 1-ാം എതിര്‍കക്ഷിക്ക് നോട്ടീസ് നടത്തി വരുന്നതിലേക്ക് ടി നമ്പര്‍ കേസ് 28.03.2026-ല്‍ വിചാരണ വെച്ചിട്ടുള്ളതും ടി നമ്പര്‍ കേസില്‍ അന്നേ ദിവസം പകല്‍ 11 മണിക്ക് 1-ാം എതിര്‍കക്ഷിയോ അധികാരപ്പെടുത്തിയ അഭിഭാഷകന്‍ മുഖേനയോ ആക്ഷേപം ബോധിപ്പിച്ചു കൊള്ളേണ്ടതും അല്ലാത്തപക്ഷം 1-ാം എതിര്‍കക്ഷിയെ കൂടാതെ ടി കേസ് തീര്‍ച്ചപ്പെടുത്തുന്നതാണ് എന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
ഹര്‍ജിഭാഗം അഭിഭാഷകന്‍
25.02.2026 ഇ. റഫീക്ക് (ഒപ്പ്)