-->
ഏറ്റുമാനൂര്‍ കുടുംബ
കോടതി മുമ്പാകെ
O.P. NO. 202/2023
ഹര്‍ജിക്കാരി : കോട്ടയം ജില്ലയില്‍, കോട്ടയം താലൂക്കില്‍, മുട്ടമ്പലം പോസ്റ്റല്‍ അതിര്‍ത്തിയില്‍, എബനേസര്‍ മാമൂട്ടില്‍ വീട്ടില്‍ റെജി വര്‍ഗീസ് ഭാര്യ 50 വയസുള്ള രാജി തങ്കം ടിയാള്‍ക്ക് വേണ്ടി ടിയില്‍ മുക്ത്യാറുകാരനും പിതാവുമായ 72 വയസുള്ള വര്‍ഗീസ്.
എതൃകക്ഷികള്‍ : (1) റെജി വര്‍ഗീസ്, S/o P.S. വര്‍ഗീസ്, 50 വയസ്, മട്ടക്കല്‍(H)കളമശേരി പി.ഒ., എറണാകുളം, Now residing at 1219 Grassy Meadow Place Brandon Florida 335111888, USA.
(2) അമ്മുക്കുട്ടി വര്‍ഗീസ്, W/o പി.എസ്. വര്‍ഗീസ്, 80 വയസ്, മട്ടക്കല്‍ ¤(H) കളമശേരി പി.ഒ., എറണാകുളം.
ടി 1-ാം എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്.
മേല്‍ നമ്പര്‍ കേസില്‍ ഹര്‍ജിക്കാരിക്ക് എതൃകക്ഷികളില്‍ നിന്നും ലഭിക്കുവാനുള്ള തുകയ്ക്കും സ്വര്‍ണാഭരണങ്ങളും ലഭിക്കുന്നതിനുമാകുന്നു ഹര്‍ജി ബോധിപ്പിച്ചിട്ടുള്ളത്. ടി കേസില്‍ 1-ാം എതൃകക്ഷി ഹാജരായി എന്തെങ്കിലും തര്‍ക്കമോ, ആക്ഷേപമോ ഉണ്ടെങ്കില്‍ കേസിന്റെ വിചാരണ ദിവസമായ 18.3.26 തീയതി പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ താങ്കള്‍ നേരിട്ടോ അഡ്വക്കേറ്റ് മുഖേനയോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം താങ്കള്‍ക്ക് തര്‍ക്കം ഇല്ലെന്നുകണ്ട് താങ്കളെ കൂടാതെ മേല്‍ നമ്പര്‍ ഹര്‍ജി തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
ഹര്‍ജിക്കാരി അഡ്വക്കേറ്റ്:
കെ. അനില്‍കുമാര്‍ അമ്പാടി (ഒപ്പ്)
ഏറ്റുമാനൂര്‍, 07.02.2029