Wednesday, March 11, 2026 Last Updated 32 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 06.23 PM

ബഹുമാനപ്പെട്ട മാവേലിക്കര അഡീഷണല്‍ MACTമുമ്പാകെ IA No. /2026 IN OP (MV) No. 493/2022

ബഹുമാനപ്പെട്ട മാവേലിക്കര
അഡീഷണല്‍ MACTമുമ്പാകെ
IA No. /2026
IN
OP (MV) No. 493/2022

ഹര്‍ജികക്ഷി: മാവേലിക്കര താലൂക്കില്‍ പെരിങ്ങാല വില്ലേജില്‍ കൊയ്പ്പള്ളി കാരാഴ്മ മുറിയില്‍, അഞ്ജലി വീട്ടില്‍ ഗോവിന്ദപിള്ള മകന്‍ 79 വയസുള്ള ജി. രവികുമാര്‍.
എതൃകക്ഷികള്‍: 1. മാവേലിക്കര താലൂക്കില്‍ ചെട്ടികുളങ്ങര പി.ഒ.യില്‍ ഈരേഴ സൗത്ത് മുറിയില്‍ ശങ്കുവിളയില്‍ കെ.പി. വാസുദേവന്‍ ഭാര്യ വിജയലക്ഷ്മി.
2. മാവേലിക്കര താലൂക്കില്‍ ചെട്ടികുളങ്ങര പി.ഒ.യില്‍ ഈരേഴ സൗത്ത് മുറിയില്‍ ശങ്കുവിളയില്‍ കെ.പി. വാസുദേവന്‍
1-ാം പ്രതിയെ തെര്യപ്പെടുത്തുന്നത്
ടി കേസിലെ ഹര്‍ജികക്ഷിക്ക് വാഹനാപകടത്തില്‍ പരിക്ക് പറ്റിയതിനെത്തുടര്‍ന്ന് നഷ്ടപരിഹാരം കിട്ടുന്നതിലേക്ക് ബോധിപ്പിച്ചിട്ടുള്ള മേല്‍നമ്പര്‍ ഹര്‍ജി 2026-ാമാണ്ട് ഏപ്രില്‍ മാസം 18-ാം തീയതി വിചാരണ വച്ചിരിക്കുന്നതും അന്നേദിവസം പകല്‍ 11 മണിക്ക് താങ്കളോ ക്രമപ്രകാരം അധികാരപ്പെടുത്തിയ വക്കീലോ ഏജന്റോ ഈ കോടതിയില്‍ ഹാജരായി ആക്ഷേപം വല്ലതും ഉണ്ടെങ്കില്‍ ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം നിങ്ങളെ കൂടാതെ ടി കേസ് തീര്‍ച്ച ചെയ്യുന്നതുമാകുന്നു.
ഉത്തരവിന്‍പ്രകാരം
മാവേലിക്കര ശിരസ്തദാര്‍
03.03.2026

Ads by Google
Tuesday 10 Mar 2026 06.23 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW