Saturday, March 14, 2026 Last Updated 4 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 05.46 PM

ഏറ്റുമാനൂര്‍ കുടുംബ കോടതി മുമ്പാകെ 2025-ല്‍ OP No. 477

ഏറ്റുമാനൂര്‍ കുടുംബ
കോടതി മുമ്പാകെ
2025-ല്‍ OP No. 477

ഹര്‍ജിക്കാരന്‍ : കോട്ടയം ജില്ലയില്‍, മീനച്ചില്‍ താലൂക്കില്‍, കാണക്കാരി വില്ലേജില്‍, കാണക്കാരി കരയില്‍, കാണക്കാരി പോസ്റ്റ് ഓഫീസ് അതിര്‍ത്തിയില്‍, ഇടയാടിയില്‍ വീട്ടില്‍ Late എ.ആര്‍. ശശികുമാര്‍ മകന്‍ 44 വയസുള്ള ഷിബു ശശി നായര്‍, പിന്‍: 686632.
എതൃഹര്‍ജിക്കാരി : കോട്ടയം ജില്ലയില്‍, മീനച്ചില്‍ താലൂക്കില്‍, കാണക്കാരി വില്ലേജില്‍, കാണക്കാരി കരയില്‍, കാണക്കാരി പോസ്റ്റ് ഓഫീസ് അതിര്‍ത്തിയില്‍, ഉഷസ് വീട്ടില്‍, കൃഷ്ണന്‍കുട്ടിനായര്‍ മകള്‍ 45 വയസുള്ള സ്മിത കൃഷ്ണന്‍.
ടി എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്.
ഹര്‍ജിക്കാരനും എതൃഹര്‍ജിക്കാരിയും തമ്മില്‍ ഉണ്ടായിട്ടുള്ള വിവാഹബന്ധം വേര്‍പെടുത്തി കിട്ടണം എന്നും മറ്റും നിവൃത്തികള്‍ ആവശ്യപ്പെട്ട് ഈ ഹര്‍ജിയിലെ അസല്‍ ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചിട്ടുള്ള മേല്‍ നമ്പര്‍ ഹര്‍ജി സംബന്ധിച്ച് ഈ ഹര്‍ജിയിലെ എതൃഹര്‍ജിക്കാരിക്ക് (എതൃകക്ഷിക്ക്) ഈ കോടതിയില്‍ നിന്നും പല പ്രാവശ്യം നോട്ടീസ് അയച്ചിട്ടും എതൃഹര്‍ജിക്കാരി ആയത് കൈപ്പറ്റാതെ മടങ്ങി വന്നിട്ടുള്ളതാണ്. ഈ ഹര്‍ജിയിലെ എതൃഹര്‍ജിക്കാരി കോടതി മുമ്പാകെ ഹാജരാകുന്നതിലേക്കായി മേല്‍ നമ്പര്‍ ഹര്‍ജി 21.3.26 തീയതിയിലേക്ക് അവധി വച്ചിട്ടുള്ളതാകുന്നു. ആയതിനാല്‍ ഈ നമ്പര്‍ അസല്‍ ഹര്‍ജി സംബന്ധിച്ച് എതൃകക്ഷിയായ നിങ്ങള്‍ക്ക് എന്തെങ്കിലും തര്‍ക്കം ഉള്ള പക്ഷം ആയത് ബോധിപ്പിക്കുന്നതിനായി ഈ നമ്പര്‍ അസല്‍ ഹര്‍ജിയുടെ അടുത്ത വിചാരണ ദിവസമായ 21.3.26 തീയതി എതൃകക്ഷിയായ നിങ്ങള്‍ നേരിട്ടോ നിങ്ങള്‍ അധികാരപ്പെടുത്തിയ അഡ്വക്കേറ്റ് മുഖേനയോ ഈ കോടതി മുമ്പാകെ ഹാജരായി തര്‍ക്കം എന്തെങ്കിലും ഉണ്ടെങ്കില്‍ ആയത് ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ഈ നമ്പര്‍ ഹര്‍ജി സംബന്ധിച്ച് എതൃകക്ഷിയായ നിങ്ങള്‍ക്ക് യാതൊരുവിധ തര്‍ക്കവും ഇല്ലാ എന്നുകണ്ട് തീര്‍പ്പ് കല്പിക്കുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം
ഹര്‍ജിക്കാരന്‍ ഭാഗം അഡ്വക്കേറ്റ്:
കെ. വിനോദ്കുമാര്‍ (ഒപ്പ്)

ഏറ്റുമാനൂര്‍
8.10.2025

Ads by Google
Thursday 05 Mar 2026 05.46 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW