Tuesday, March 10, 2026 Last Updated 44 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 07.54 PM

ബഹുമാനപ്പെട്ട മാവേലിക്കര അഡീ. ജില്ലാകോടതി III മുന്‍പാകെ Crl.Appeal No. 87/2024

ബഹുമാനപ്പെട്ട മാവേലിക്കര
അഡീ. ജില്ലാകോടതി III
മുന്‍പാകെ
Crl.Appeal No. 87/2024

അപ്പീല്‍ വാദി: കാര്‍ത്തികപ്പള്ളി താലൂക്കില്‍ തൃക്കുന്നപ്പുഴ വില്ലേജില്‍ പുന്നൂര്‍ക്കര മുറിയില്‍ വേണാട്ട് വീട്ടില്‍ ബഷീര്‍ മകന്‍ 43 വയസ്സുള്ള സവാദ് ടിയാനെ പ്രതിനിധീകരിച്ച് മുക്ത്യാര്‍കാരന്‍ ടിയില്‍ 41 വയസ്സുള്ള സാജിദ്.
അപ്പീല്‍ പ്രതി: ആലപ്പുഴ ജില്ലയില്‍ കീരിക്കാട്, പത്തിയൂര്‍ ബിസ്മില്ല വീട്ടില്‍ നിന്നും പത്തിയൂര്‍ക്കാല, ഫില്‍ദൗസില്‍ അബ്ദുള്‍ റഷീദ് മകള്‍ 35 വയസ്സുള്ള സജ്നാ ബീഗം.
ടി അപ്പീല്‍ പ്രതിയെ
തെര്യപ്പെടുത്തുന്നത്
ബഹു. ഹരിപ്പാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 1 ലെ പ്പങ്ക 52/2020 ല്‍ 6.3.2024 ലുണ്ടായ ഉത്തരവിന്മേല്‍ അപ്പീല്‍വാദി ബോധിപ്പിച്ചിട്ടുള്ള മേല്‍നമ്പര്‍ അപ്പീലില്‍ ടി അപ്പീല്‍ പ്രതിക്ക് എന്തെങ്കിലും തര്‍ക്കമുള്ളപക്ഷം വിചാരണ ദിവസമായ 2026-ാമാണ്ട് മാര്‍ച്ച് മാസം 9-ാം തീയതി പകല്‍ 11 മണിക്ക് നിങ്ങള്‍ നേരിട്ടോ ക്രമപ്രകാരം അധികാരപ്പെടുത്തിയ ഏജന്റോ അഡ്വക്കേറ്റോ മുഖേന ഈ കോടതി മുന്‍പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം നിങ്ങളെ കേള്‍ക്കാതെ ടി അപ്പീല്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
(ഒപ്പ്) അപ്പീല്‍വാദിഭാഗം
അഡ്വക്കേറ്റ, ജെ.അജിത്ത് കുമാര്‍
മാവേലിക്കര

Ads by Google
Saturday 28 Feb 2026 07.54 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW