-->
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരവിപുരത്ത് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ മകന്‍ കാര്‍ത്തിക്കിനെ മത്സരിപ്പിക്കണമെന്നു യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയാണ് ഈ ആവശ്യം ഉന്നയിച്ചത്.