Wednesday, March 11, 2026 Last Updated 2 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 12.42 PM

ജിദ്ദാ എടവണ്ണ മഹല്ല് കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

uploads/news/2026/02/826863/family-iftar.jpg

ജിദ്ദയിൽ 35 വർഷത്തോളമായി പ്രവർത്തിക്കുന്ന എടവണ്ണ നിവാസികളുടെ സംഘടനയായ ജിദ്ദ എടവണ്ണ മഹല്ല് കമ്മിറ്റി ഈ വർഷവും ഇഫ്താർ സംഗമം
സംഘടിപിച്ചു.

ദേ പുട്ട് റസ്‌റ്റാറണ്ടിൽ നടന്ന സംഗമത്തിൽ ഇസുദ്ദീൻ സ്വലാഹി റമദാൻ പ്രഭാഷണം നടത്തി. പ്രസിഡന്റ് സാക്കിർ ഹുസൈൻ മദാരി അദ്ദ്യക്ഷത വഹിക്കുകയും കമ്മിറ്റിയുടെ ജീവ കാരുണ്യ ക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. പരിശുദ്ധ ഉംറക്കെത്തിയ കമ്മിറ്റിയുടെ സ്ഥാപകാഗം കെരീം സുല്ലമി, പി സി ഫൈസൽ, മീമ്പറ്റ സുഹൈൽ, രക്ഷധികാരി ഇഖ്ബാൽ മാസ്റ്റർ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ശതാ സാജിദ് ഖിറാഅത്ത് നടത്തി. സിക്രട്ടറി ഷിജു ഹാഫിസ് സ്വാഗതവും ട്രഷറർ ജമാൽ പി സി നന്ദിയും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW