Sunday, March 15, 2026 Last Updated 10 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.33 PM

ബിസ്‌മി കണക്‌ടില്‍ ചില്‍ ഔട്ട്‌ കേരള

കൊച്ചി: പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ അജ്‌മല്‍ ബിസ്‌മിയില്‍, എ.സി. സെയിലായ 'ചില്‍ ഔട്ട്‌ കേരള' ആരംഭിച്ചു.
ലോകോത്തര ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ 350 ല്‍ പരം എ.സി. മോഡലുകള്‍, ആകര്‍ഷകമായ എക്‌സ്‌ചേഞ്ച്‌ ഓഫറുകള്‍, എല്ലാ എ.സി. പര്‍ച്ചേസുകള്‍ക്കൊപ്പവും ഉറപ്പായ ഗിഫ്‌റ്റുകള്‍, തുടങ്ങി ഒട്ടനവധി ഓഫറുകള്‍ ബിസ്‌മിയില്‍ ഒരുക്കിയിട്ടുണ്ട്‌.
കൂടാതെ പ്രമുഖ ബാങ്ക്‌ കാര്‍ഡ്‌, പേപ്പര്‍ ഫിനാന്‍സ്‌ പര്‍ച്ചേസുകളില്‍ 21,000 രൂപ വരെ ഇന്‍സ്‌റ്റന്റ്‌ ക്യാഷ്‌ബാക്കും എ.സി. എക്‌സ്‌ചേഞ്ചുകളില്‍ 8000 രൂപ വരെ എക്‌സ്‌ചേഞ്ച്‌ ബെനിഫിറ്റുകളും സ്വന്തമാക്കാം.
17,990 രൂപ മുതല്‍ എയര്‍ കണ്ടീഷണറുകളും അതിനു പുറമെ ആകര്‍ഷകമായ ഇ.എം.ഐ. സൗകര്യങ്ങളുമുണ്ട്‌. ഒരു തവണത്തെ ഇ.എം.ഐ. തികച്ചും സൗജന്യമായി നേടാനുള്ള ഓഫറും ബിസ്‌മിയിലുണ്ട്‌.
7999 രൂപ മുതല്‍ റെഫ്രിജറേറ്ററുകള്‍, ഒപ്പം 20,000 രൂപ വരെ എക്‌സ്‌ചേഞ്ച്‌ ബോണസും നേടാം. 12,490 രൂപ മുതല്‍ ടെലിവിഷനുകളുണ്ട്‌. കൂടാതെ 20,000 രൂപ വരെ എക്‌സ്‌ചേഞ്ച്‌ ബോണസ്‌. വാഷിങ്‌ മെഷീനുകള്‍ 5,990 രൂപ മുതല്‍ ലഭ്യമാകുന്നു, ഒപ്പം 5000 രൂപ വരെ വിലയുള്ള സമ്മാനങ്ങളും. 7999 രൂപ മുതല്‍ തുടങ്ങുന്ന റഫ്രിജറേറ്ററുകളില്‍ സിംഗിള്‍ ഡോര്‍ മുതല്‍ ഡബിള്‍ ഡോര്‍, സൈഡ്‌ബൈസൈഡ്‌ തുടങ്ങി ഒട്ടനവധി മോഡലുകളുമുണ്ട്‌. പര്‍ച്ചേസിനൊപ്പം 20,000 രൂപ വരെ എക്‌സ്‌ചേഞ്ച്‌ ബോണസും നേടാം.
വേനല്‍ ചൂടിനെ നേരിടാന്‍ 1669 രൂപ മുതല്‍ ഫാനുകള്‍, 6459 രൂപ മുതല്‍ എയര്‍ കൂളറുകള്‍, തുടങ്ങിയവയും ബിസ്‌മിയില്‍ ഒരുക്കിയിട്ടുണ്ട്‌. സ്‌മാര്‍ട്‌ ഫോണുകള്‍ 14,519 രൂപ മുതലും ലാപ്‌ടോപ്പുകള്‍ 33,999 രൂപ മുതലും പര്‍ച്ചേസ്‌ ചെയ്യാം.
ലളിതമായ ഇ.എം.ഐ. സൗകര്യവും, എക്‌സ്‌ചേഞ്ച്‌ അവസരങ്ങളും, വേഗത്തിലുള്ള ഡെലിവറിയും കൂടാതെ ഇന്‍സ്‌റ്റലേഷന്‍ സേവനങ്ങളും ബിസ്‌മി ഉറപ്പാക്കുന്നു.

Ads by Google
Thursday 19 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW