-->
ബഹുമാനപ്പെട്ട കോട്ടയം ജില്ലാ
കുടുംബ കോടതി ഏറ്റുമാനൂര്‍ മുമ്പാകെ
OP: 322/2025
ഹര്‍ജിക്കാരി : കോട്ടയം ജില്ല യില്‍, ചങ്ങനാശേരി താലൂക്കില്‍, വാകത്താനം വില്ലേജില്‍, പുത്തന്‍ചന്ത പോസ്റ്റല്‍ അതിര്‍ത്തിയില്‍, താന്നിക്കുന്നേല്‍ വീട്ടില്‍, സുകുമാരന്‍ മകള്‍ 33 വയസുള്ള സാനി ടി.എസ്.
എതൃകക്ഷി : കോട്ടയം ജില്ല യില്‍, അയര്‍ക്കുന്നം വില്ലേജില്‍, അമയന്നൂര്‍ പോസ്റ്റല്‍ അതിര്‍ ത്തിയില്‍, കിണറ്റിങ്കല്‍ വീട്ടില്‍, ഐസക് മകന്‍ 36 വയസുള്ള ഐന്‍സ്റ്റീന്‍ ഐസക്.
ടി എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്.
മേല്‍ നമ്പര്‍ കേസ് ഹര്‍ജിക്കാരിക്ക് എതൃകക്ഷിയില്‍ നിന്നും വിവാഹമോചനം അനുവദിച്ച് കിട്ടുന്നതിനായി ബോധിപ്പിച്ചിട്ടുള്ളതാണ്. ടി ഹര്‍ജിയില്‍ എതൃകക്ഷിക്ക് എന്തെങ്കിലും ആക്ഷേപമോ തര്‍ക്കമോ ഉള്ളപക്ഷം 9.3.26 തീയതിയില്‍ പകല്‍ 11 മണിക്ക് ബഹു: കോടതി മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും, അല്ലാത്തപക്ഷം താങ്കളെ കൂടാതെ മേല്‍ നമ്പര്‍ ഹര്‍ജികള്‍ തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ താങ്കളെ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
ഹര്‍ജിക്കാരിഭാഗം അഡ്വക്കേറ്റ്:
സി.ആര്‍. സിന്ധുമോള്‍ (ഒപ്പ്)
ഏറ്റുമാനൂര്‍