-->
ബഹുമാനപ്പെട്ട കോട്ടയം ജില്ലാ
കുടുംബ കോടതി ഏറ്റുമാനൂര്‍ മുമ്പാകെ
ഗ്ഗമ്പഗ്ഗ: 381/2025
ഹര്‍ജിക്കാരി : കോട്ടയം ജില്ലയില്‍, ഉഴവൂര്‍ വില്ലേജില്‍, ഉഴവൂര്‍ പോസ്റ്റല്‍ അതിര്‍ത്തിയില്‍, തുരുത്തിമറ്റത്തില്‍ വീട്ടില്‍, ടി.ജി. രവി മകള്‍ 31 വയസുള്ള രോഷ്മാ രവി ടിയാള്‍ക്കുവേണ്ടി ടിയാളുടെ സഹോദരനും മുക്ത്യാറുകാരനുമായ ടിയില്‍ 37 വയസുള്ള രോഹിത് ടി.ആര്‍.
എതൃകക്ഷി : കോട്ടയം ജില്ലയില്‍, തലയോലപ്പറമ്പ്, വടയാര്‍ വില്ലേജ്, മിഠായിക്കുന്ന് പി.ഒ., മുണ്ടനാനിയില്‍ വീട്, ./ഗ്ന ÿശശാങ്കന്‍, 31 വയസുള്ള വൈശാഖ് എസ്.
ടി എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്.
മേല്‍ നമ്പര്‍ കേസ് ഹര്‍ജിക്കാരിയായ എന്റെ സഹോദരിക്ക് എതൃകക്ഷിയില്‍ നിന്നും വിവാഹമോചനം അനുവദിച്ച് കിട്ടുന്നതിനായി ബോധിപ്പിച്ചിട്ടുള്ളതാണ്. ടി ഹര്‍ജിയില്‍ എതൃകക്ഷിക്ക് എന്തെങ്കിലും ആക്ഷേപമോ തര്‍ക്കമോ ഉള്ളപക്ഷം 5.5.26 തീയതിയില്‍ പകല്‍ 11 മണിക്ക് ബഹു: കോടതി മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും, അല്ലാത്തപക്ഷം താങ്കളെ കൂടാതെ മേല്‍ നമ്പര്‍ ഹര്‍ജികള്‍ തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ താങ്കളെ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
ഹര്‍ജിക്കാരിഭാഗം അഡ്വക്കേറ്റ്:
സി.ആര്‍. സിന്ധുമോള്‍ (ഒപ്പ്)
ഏറ്റുമാനൂര്‍