Friday, March 13, 2026 Last Updated 22 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.39 PM

ഹണി റോസിന്‌ ആശ്വാസം;ജി.എസ്‌.ടി. നോട്ടീസ്‌ റദ്ദാക്കി

കൊച്ചി: നടി ഹണി റോസിനെതിരേ ജി.എസ്‌.ടി. വകുപ്പ്‌ നല്‍കിയ നോട്ടീസ്‌ ഹൈക്കോടതി റദ്ദാക്കി.
വിവിധ വര്‍ഷങ്ങളിലെ നികുതി രേഖ ആവശ്യപ്പെട്ട്‌ ഒന്നിച്ചു നല്‍കിയ നോട്ടീസാണ്‌ റദ്ദാക്കിയത്‌. ഓരോ വര്‍ഷത്തെയും നികുതി രേഖ പ്രത്യേകമായി ആവശ്യപ്പെടണമെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അഭിനയത്തിലൂടെ നേടിയ തുകയ്‌ക്കു നികുതി നല്‍കാത്തതിനായിരുന്നു നോട്ടീസ്‌. ആകെ വരുമാനം കൃത്യമായി അറിയിച്ചില്ലെന്നും നോട്ടീസില്‍ വ്യക്‌തമാക്കിയിരുന്നു.

Ads by Google
Tuesday 17 Feb 2026 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW