Saturday, March 14, 2026 Last Updated 2 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.33 PM

കുഞ്ഞുമാലാഖയുടെ അവയവദാനത്തിന്‌ സര്‍ക്കാരിന്റെ ആദരം

uploads/news/2026/02/825494/k4.jpg

പത്തനംതിട്ട/തിരുവനന്തപുരം: സമപ്രായക്കാരായ അഞ്ച്‌ കുരുന്നുകള്‍ക്കു പുതുജീവന്‍ നല്‍കി, വിടരും മുമ്പേ കൊഴിഞ്ഞ പൂമൊട്ടിന്‌ ജന്മനാട്‌ ഇന്ന്‌ വിടയേകും. സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവെന്ന ബഹുമതിയോടെ പറന്നകന്ന ആലിന്‍ ഷെറിന്‍ എബ്രഹാം (10 മാസം) എന്ന കുഞ്ഞുമാലാഖയ്‌ക്ക് ഔദ്യോഗികബഹുമതികളോടെ വിടയേകാന്‍ സംസ്‌ഥാനസര്‍ക്കാര്‍ തീരുമാനിച്ചു. മകളുടെ അവയവങ്ങള്‍ ദാനംചെയ്യാനുള്ള മാതാപിതാക്കളുടെ തീരുമാനം മാതൃകാപരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സി.എസ്‌.ഐ. പള്ളി സെമിത്തേരിയിലാണ്‌ സംസ്‌കാരച്ചടങ്ങുകള്‍.

Ads by Google
Saturday 14 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW