Friday, March 13, 2026 Last Updated 22 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.33 PM

സഹസ്രകോടി ശിവ ജ്യോതിര്‍ലിം ഗദര്‍ശനം

പാലാ: ശിവരാത്രിയോട്‌ അനുബന്ധിച്ച്‌ വള്ളിച്ചിറ ബ്രഹ്‌മ കുമാരീസ്‌ രാജയോഗാ മെഡിറ്റേഷന്‍ സെന്ററില്‍ ഇന്നു മുതല്‍ 18 വരെ സഹസ്രകോടി ശിവജ്യോതിര്‍ ലിംഗ ദര്‍ശനം, ശിവ ധ്യാനം ആധ്യാത്മിക ചിത്രപ്രദര്‍ശനം എന്നിവ നടത്തുന്നു.
രാവിലെ എട്ടു മുതല്‍ 12 വരെയും വൈകുന്നേരം നാലു മുതല്‍ ഏഴു വരെ ദര്‍ശന സൗകര്യമുണ്ടാകും. വിവരങ്ങള്‍ക്ക്‌ ഫോണ്‍: 9496577085.

Ads by Google
Saturday 14 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW