-->
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്‌ഥാപിക്കുക, കോര്‍പറേറ്റ് താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്ന വിത്ത് ബില്‍ പിന്‍വലിക്കുക, വൈദ്യുതി ബില്‍ പിന്‍വലിക്കുക, ആണവ വൈദ്യുതോത്‌പാദനം സ്വകാര്യവത്‌കരിക്കുന്ന ശാന്തി ബില്‍ പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് മേഖലയിലെ 100% വിദേശനിക്ഷേപ പങ്കാളിത്തം ഉപേക്ഷിക്കുക, പൊതുമേഖല ഓഹരി വില്‍പ്പനയും ആസ്‌തി വില്‍്‌പ്പനയും അവസാനിപ്പിക്കുക, തുല്യജോലിക്ക് തുല്യവേതനം, നിശ്‌ചിതകാല തൊഴില്‍ തള്ളിക്കളയുക, കരാര്‍വത്‌കരണം അവസാനിപ്പിക്കുക, തൊഴില്‍ സ്‌ഥിരത ഉറപ്പു വരുത്തുക, തൊഴിലാളി വിരുദ്ധമായ 2021-ലെ എച്ച്.ആര്‍ പോളിസി പിന്‍വലിക്കുക, തൊഴിലാളികള്‍ക്ക് ന്യായമായ പെന്‍ഷന്‍ അനുവദിക്കുക, കര്‍ഷകദ്രോഹ നിയമഭേദഗതികള്‍ പിന്‍വലിക്കുക.