-->
ബഹുമാനപ്പെട്ട മാവേലിക്കര അഡീ. MACT മുമ്പാകെ O P (MV) No. 1436/2022
ഹര്‍ജികക്ഷി : Mahesh B, S/o Bhasurangan M, Kizhakkedathu, Koilmukku, Pandankary P O, Edathwa, Alappuzha- 689573
എതൃകക്ഷി : R2. Saneesh, S/o Chacko 31/35(6/542) Chakkalayil, Thalavady, Alappuzha-689572-
ടി എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്
വാഹനാപകടത്തില്‍ പരിക്കുപറ്റിയതിനെ തുടര്‍ന്ന് മരണപ്പെട്ടുപോയതിനുള്ള നഷ്ട പരിഹാരത്തിനുവേണ്ടി ബോധിപ്പിച്ച ടി നമ്പര്‍ ഹര്‍ജി 2026 മാണ്ട് 2 -ാം മാസം 27 -ാം തീയതി വിചാരണയ്ക്കുവെച്ചിരിക്കുന്നതിനാല്‍ ആയതില്‍ താങ്കള്‍ക്ക് എന്തെങ്കിലും തര്‍ക്കമുള്ള പക്ഷം ആയത് അന്നേ ദിവസം പകല്‍ 11 മണിക്ക് ഹാജരായി ബോധിപ്പിക്കേണ്ടതും അല്ലാത്ത പക്ഷം താങ്കള്‍ക്ക് തര്‍ക്കമില്ലായെന്നു കണ്ട് താങ്കളെ കൂടാതെ ഹര്‍ജി തീര്‍ച്ചചെയ്യുന്നതുമാകുന്നു.
ഹര്‍ജിഭാഗം അഡ്വക്കേറ്റ് :
എസ് ജയശങ്കര്‍