-->
ബത്തേരി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് 36 കേസില്‍കൂടി കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം. അഗസ്‌റ്റ്യന്‍ സഹോദരന്മാരായ റോജി അഗസ്‌റ്റിന്‍, ജോസുകുട്ടി അഗസ്‌റ്റിന്‍, ആന്റോ അഗസ്‌റ്റിന്‍ എന്നിവര്‍ പ്രതികളായ കേസുകളിലാണ് ബത്തേരി ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതിയില്‍ പോലീസ്