-->
ബഹുമാനപ്പെട്ട മാവേലിക്കര അഡി. MACT മുമ്പാകെ O P (MV) No. 1544/2021
ഹര്‍ജികക്ഷി : 1. Sujatha, aged 44 years, W/o Sudharsanan, Puloor Padeettathil, Pullikanakku P O, Kayamkulam-690537. 2.Kamal amma, aged 78 years, W/o Dhamodaran, Puloor Padeettathil, Pullikanakku P O, Kayamkulam-690537. 3. Sachu Sudarsh, aged 25 years, S/o Sudharsanan, Puloor Padeettathil, Pullikanakku P O, Kayamkulam-690537.4. Swathy Sudharsabab, aged 17 years, Minor Rep. by his mother Sujatha, Puloor Padeettathil, Pullikanakku P O, Kayamkulam-690537.
എതിര്‍കക്ഷി R1: Rahul Reghu, S/o Reghu, Chithralayam House, Ezhakadavu, Cherukole, Mavel ikara- 690104.-
ടി എതിര്‍കക്ഷിയെ തെര്യപ്പെടുത്തുന്നത്
വാഹനാപകടത്തില്‍ പരിക്കുപറ്റിയതിനെ തുടര്‍ന്ന് മരണപ്പെട്ടുപോയതിനുള്ള നഷ്ടപരിഹാരത്തിനുവേണ്ടി ബോധിപ്പിച്ച ടി നമ്പര്‍ ഹര്‍ജി 2026 മാണ്ട് മാര്‍ച്ച് മാസം 18-ാം തീയതി വിചാരണയ്ക്കുവെച്ചിരിക്കുന്നതിനാല്‍ ആയതില്‍ താങ്കള്‍ക്ക് എന്തെങ്കിലും തര്‍ക്കമുള്ള പക്ഷം ആയത് അന്നേ ദിവസം പകല്‍ 11 മണിക്ക് ഹാജരായി ബോധിപ്പിക്കേണ്ടതും അല്ലാത്ത പക്ഷം താങ്കള്‍ക്ക് തര്‍ക്കമില്ലെന്നു കണ്ട് താങ്കളെ കൂടാതെ ഹര്‍ജി തീര്‍പ്പുചെയ്യുന്നതുമാകുന്നു.
ഹര്‍ജിഭാഗം അഡ്വക്കേറ്റ് :
എസ് ജയശങ്കര്‍