Wednesday, March 11, 2026 Last Updated 50 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 10.54 AM

ഓക്‌സിജന്‍ മൊബൈല്‍ ഉത്സവം ലോഞ്ച്‌ ചെയ്‌തു

കൊച്ചി: കേരളത്തിലെ പ്രമുഖ ഡിജിറ്റല്‍ റീറ്റെയ്‌ല്‍ ശൃംഖലയായ ഓക്‌സിജന്‍ ദ്‌ ഡിജിറ്റല്‍ എകേ്‌സ്‌പര്‍ട്ട്‌, സ്‌മാര്‍ട്ടേ്‌ഫാണ്‍ പ്രേമികള്‍ക്കായി ഒരുക്കുന്ന സംസ്‌ഥാനത്തെ ഏറ്റവും വലിയ വില്‍പനമേളയായ ഓക്‌സിജന്‍ മൊബൈല്‍ ഉത്സവം പ്രശസ്‌ത പിന്നണി ഗായിക സിതാര കൃഷ്‌ണകുമാര്‍ ലോഞ്ച്‌ ചെയ്‌തു. കേരളത്തിലുടനീളമുള്ള ഓക്‌സിജന്റെ 45 ഷോറൂമുകളിലും ആരംഭിച്ച ഈ മേളയുടെ ഉദ്‌ഘാടനം പ്രമുഖ ജനപ്രിയ നേതാക്കളുടെ സാന്നിധ്യത്തിലാണ്‌ നടന്നത്‌.
മൊബൈല്‍ ഉത്സവത്തിന്റെ ഭാഗമായി ഉപഭോക്‌താക്കള്‍ക്കായി വന്‍കിട ഓഫറുകളുടെ നിരതന്നെയാണ്‌ ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്‌. സ്‌മാര്‍ട്ടേ്‌ഫാണുകള്‍ക്ക്‌ 2 വര്‍ഷം വാറന്റി എന്ന സവിശേഷമായ ആനുകൂല്യമാണ്‌ ഇതില്‍ പ്രധാനം. ഒരു വര്‍ഷത്തെ കമ്പനി വാറന്റിക്ക്‌ പുറമെ ഓക്‌സിജന്‍ നല്‍കുന്ന ഒരു വര്‍ഷത്തെ അധിക വാറന്റി ഉപഭോക്‌താക്കള്‍ക്ക്‌ സൗജന്യമായി ലഭിക്കും.
വെറും 5555 രൂപ മുതല്‍ സ്‌മാര്‍ട്ടേ്‌ഫാണുകള്‍ ലഭ്യമാകുന്ന മേളയില്‍ 10,000 രൂപ വരെ ക്യാഷ്‌ബാക്ക്‌ ഓഫറുകളും ഒരുക്കിയിട്ടുണ്ട്‌. ഏത്‌ അവസ്‌ഥയിലുള്ള പഴയ സ്‌മാര്‍ട്ടേ്‌ഫാണുകള്‍ക്കും 1000 രൂപയുടെ ഉറപ്പായ എകേ്‌സ്‌ചഞ്ച്‌ ബോണസ്സ്‌ നല്‍കുന്നതോടൊപ്പം, 1 രൂപ പോലും മുടക്കാതെ സ്‌മാര്‍ട്ടേ്‌ഫാണ്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്‌. പണം രണ്ട്‌ വര്‍ഷം കൊണ്ട്‌ ചെറിയ തവണകളായി അടച്ചുതീര്‍ക്കാവുന്ന ആകര്‍ഷകമായ ഇഎംഐ സ്‌കീമുകളാണ്‌ ഇവിടെ ലഭ്യമാകുന്നത്‌.
ഓരോ സ്‌മാര്‍ട്ടേ്‌ഫാണ്‍ പര്‍ച്ചേസിനൊപ്പവും നെക്‌ബാന്‍ഡ്‌, മിക്‌സി, എയര്‍ ഫ്രയര്‍, പാര്‍ട്ടി സ്‌പീക്കര്‍, ഹെഡെ്‌സറ്റ്‌, അയണ്‍ ബോക്‌സ്‌ തുടങ്ങി ഒട്ടേറെ സമ്മാനങ്ങളും ഉപഭോക്‌താക്കളെ കാത്തിരിക്കുന്നു. മോട്ടോറോള, ഗൂഗിള്‍ പിക്‌സല്‍, നതിങ്‌ തുടങ്ങിയ ട്ടനുള്‍ ഓണ്‍ലൈന്‍ മോഡലുകളുടെ എക്‌സ്‌ക്‌ലൂസിവ്‌ കളക്ഷനും ഒരുക്കിയിട്ടുണ്ട്‌. ഇതിനുപുറമെ, എയര്‍ കണ്ടീഷണറുകള്‍ക്കായി കില്ലര്‍ െ്രെപസ്‌ ഓഫറുകളും ഓക്‌സിജന്‍ അവതരിപ്പിക്കുന്നു. 1 ടണ്‍ 3 സ്‌റ്റാര്‍ ഏസികള്‍ വെറും 19,990 രൂപയ്‌ക്ക്‌ സ്വന്തമാക്കാം. ഏസികള്‍ക്ക്‌ 4000 രൂപ വരെ ക്യാഷ്‌ബാക്ക്‌ ഓഫറുകള്‍, 1,999 രൂപയില്‍ തുടങ്ങുന്ന ഇഎംഐ സ്‌കീമുകള്‍, 6000 രൂപ വരെ എകേ്‌സ്‌ചഞ്ച്‌ ബോണസ്സ്‌, 5 വര്‍ഷം വാറന്റി എന്നിവയും ലഭ്യമാണ്‌.
പര്‍ച്ചേസുകള്‍ക്ക്‌ ശേഷമുള്ള മികച്ച സേവനം ഉറപ്പാക്കാന്‍ വിദഗ്‌ധരായ സാങ്കേതിക പ്രവര്‍ത്തകര്‍ അടങ്ങുന്ന എകേ്‌സ്‌പര്‍ട്ട്‌ സര്‍വീസ്‌ ടീമിനെ ഓക്‌സിജന്‍ സജ്‌ജമാക്കിയിട്ടുണ്ട്‌. മൊബൈല്‍ ഫോണുകളുടെ ഏത്‌ തകരാറുകളും കൃത്യതയോടെയും വേഗത്തിലും പരിഹരിക്കുവാനുള്ള വിപുലമായ സര്‍വീസ്‌ സൗകര്യങ്ങളും പ്രത്യേക സുരക്ഷാ പദ്ധതികളും ഈ ഉത്സവത്തിന്റെ ഭാഗമായി ലഭ്യമാണ്‌. വിശ്വസനീയമായ ആഫ്‌റ്റര്‍ സെയില്‍സ്‌ സര്‍വീസിലൂടെ മികച്ച ഉപഭോക്‌തൃ സംതൃപ്‌തി ഉറപ്പാക്കുന്നതിനൊപ്പം, അത്യാധുനിക സാങ്കേതികവിദ്യ സാധാരണക്കാരിലേക്ക്‌ എത്തിക്കുന്നതില്‍ ഓക്‌സിജന്‍ പുലര്‍ത്തുന്ന പ്രതിബദ്ധതയുടെ സാക്ഷ്യപത്രമായി ഈ മൊബൈല്‍ ഉത്സവം മാറിക്കഴിഞ്ഞു 9010200100.

Ads by Google
Saturday 07 Feb 2026 10.54 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW