Saturday, March 14, 2026 Last Updated 30 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.30 PM

തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കും

പത്തനംതിട്ട: തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കുമെന്ന്‌ വിരമിച്ച അംഗന്‍വാടി ജീവനക്കാര്‍. മൂന്നുമാസമായി പെന്‍ഷന്‍ തുക ലഭിക്കാതെ ദുരിതത്തിലായതായും ധനകാര്യമന്ത്രിയെ അടക്കം നേരില്‍ കണ്ട്‌ നിവേദനം നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്നും റിട്ട. അംഗന്‍വാടി വര്‍ക്കേഴ്‌സ്‌ ആന്‍ഡ്‌ ഹെല്‍പ്പേഴ്‌സ്‌ ഗ്രൂപ്പ്‌ ഇന്‍ കേരള സംസ്‌ഥാന ഭാരവാഹികള്‍ പറഞ്ഞു. വിരമിച്ച അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും സഹായികള്‍ക്കും ലഭിക്കുന്ന പെന്‍ഷനാണു മുടങ്ങിയത്‌.

Ads by Google
Wednesday 04 Feb 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW