Saturday, March 14, 2026 Last Updated 25 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.30 PM

ആശ്വാസ കിരണം പദ്ധതിയില്‍ 16.11 കോടി അനുവദിച്ചു

തിരുവനന്തപുരം: ആശ്വാസകിരണം പദ്ധതിയുടെ നടത്തിപ്പിനായി 202526 സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റ്‌ വിഹിതമായി വകയിരുത്തിയ 50 കോടി രൂപയില്‍ ആദ്യഗഡുവായി അനുവദിച്ച 17 കോടി 50 ലക്ഷം രൂപ വിനിയോഗിച്ച്‌ ലൈഫ്‌സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിച്ച അര്‍ഹരായ 24,591 ഗുണഭോക്‌താക്കള്‍ക്ക്‌ 2025 നവംബര്‍ മാസം വരെയുള്ള ധനസഹായമായി ആകെ 16,11,17,550 രൂപ അനുവദിച്ചിട്ടുണ്ടെന്ന്‌ മന്ത്രി ആര്‍ ബിന്ദു നിയമനസഭയില്‍ പറഞ്ഞു. 2025 ഡിസംബര്‍, 2026 ജനുവരി മാസങ്ങളിലെ ധനസഹായം അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണന്‍െന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Ads by Google
Wednesday 04 Feb 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW