-->
കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോര്‍ട്ടില്‍ 2021-ല്‍ OS No. 193 E.P. 32/2025
വിധിയുടമസ്ഥന്‍:/വാദി: രാജു, S/o കുട്ടപ്പന്‍, കരിമുണ്ടയില്‍, മല്ലികശേരി പി.ഒ., എലിക്കുളം.
2-ാം വിധിക്കടക്കാരന്‍/2-ാം എതൃകക്ഷി: റ്റിന്റു തോമസ്, S/o തോമസ്, ചൂരക്കാട്ട് വീട്, മല്ലികശേരി പി.ഒ., എലിക്കുളം.
മേല്‍നമ്പര്‍ വിധിനടത്ത് ഹര്‍ജിയില്‍ CPC 21-ാം ഉത്തരവ് 22-ഉം 66-ാം ചട്ടങ്ങള്‍ പ്രകാരമുള്ള നോട്ടീസുകള്‍ സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കമുള്ളപക്ഷം ബോധിപ്പിക്കുന്നതിലേക്ക് 2026-ാമാണ്ട് ഫെബ്രുവി മാസം 23-ാം തീയതി പകല്‍ 11 മണിക്ക് വിധി നടത്ത് വിചാരണയ്ക്ക് വച്ചിരിക്കുന്നതും ടി നോട്ടീസുകള്‍ സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കമുള്ളപക്ഷം നേരിട്ടോ ഏജന്റ് മുഖാന്തിരമോ ഈ കോര്‍ട്ടില്‍ ബോധിപ്പിച്ചുകൊള്ളേണ്ടതാണെന്നു അറിയിച്ചിരിക്കുന്നു.
ഉത്തരവിന്‍പ്രകാരം
അഡ്വ. ജോര്‍ജ് കുര്യന്‍
27.1.2026 (ഒപ്പ്)