Saturday, March 14, 2026 Last Updated 13 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.37 PM

രാസലഹരിയുമായി വൈക്കം സ്വദേശി പിടിയില്‍

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിനു സമീപത്തുനിന്നു രാസലഹരിയുമായി വൈക്കം ആറാട്ടുകുളങ്ങര കരിമറ്റത്തായില്‍ വീട്ടില്‍ പ്രവീണി(41)നെ കൊച്ചി സിറ്റി പോലീസ്‌ പിടികൂടി.നാര്‍ക്കോട്ടിക്‌ സെല്‍ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ്‌ സംഘമാണു പ്രതിയെ പിടികൂടിയത്‌.

Ads by Google
Tuesday 03 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW