Saturday, March 14, 2026 Last Updated 7 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 11.42 PM

മഹാത്മാഗാന്ധി തൊഴിലുറപ്പ്‌ സംരക്ഷണ സംഗമം 30ന്‌

തിരുവനന്തപുരം: നാളെ രാഷ്‌ട്രപിതാവിന്റെ രക്‌തസാക്ഷിത്വദിനം വിപുലമായി ആചരിക്കുന്നതോടൊപ്പം പഞ്ചായത്തുതലങ്ങളില്‍ തൊഴിലുറപ്പ്‌ തൊഴിലാളികളെ സംഘടിപ്പിച്ചു മഹാത്മാഗാന്ധി തൊഴിലുറപ്പ്‌ സംരക്ഷണ സംഗമം നടത്തുമെന്നു കെ.പി.സി.സി. പ്രസിഡന്റ്‌ സണ്ണി ജോസഫ്‌ എം.എല്‍.എ. അറിയിച്ചു. ബൂത്ത്‌ കോണ്‍ഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തില്‍ അടുത്ത മാസം 10 മുതല്‍ 15 വരെ ഗൃഹസന്ദര്‍ശനം നടത്തും. പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്റെ നേതൃത്വത്തില്‍ അടുത്ത മാസം ആറിന്‌ കാസര്‍ഗോട്ടുനിന്ന്‌ ആരംഭിക്കുന്ന പുതുയുഗ സംസ്‌ഥാന ജാഥയുടെ വിജയത്തിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്കു കെ.പി.സി.സി. നിര്‍ദ്ദേശം നല്‍കി.

Ads by Google
Wednesday 28 Jan 2026 11.42 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW