-->
മുംബൈ: റിലയന്‍സ് ഡിജിറ്റലിന്റെ ജനപ്രിയ ഡിജിറ്റല്‍ ഇന്ത്യ സെയില്‍ വീണ്ടും. ഉപഭോക്‌താക്കള്‍ക്ക് ഇലക്‌ട്രോണിക്‌സിലും ഹോം അപ്ലയന്‍സുകളിലും വലിയ ഓഫറുകളുമായി. ഇന്ന് മുതല്‍ ജനുവരി 26 വരെയാണ് സെയില്‍.
26,000 രൂപ വരെ ഇന്‍സ്‌റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ലോണുകളില്‍ 30,000 രൂപ വരെ ക്യാഷ്‌ബാക്ക്, യു.പി.ഐ. പേയ്‌മെന്റുകളില്‍ 5% അണ്‍ലിമിറ്റഡ് ഡിസ്‌കൗണ്ട് എന്നിവ സെയിലിന്റെ ഭാഗമാണ്.
ഡിജിറ്റല്‍ ഇന്ത്യ സെയില്‍ രാജ്യമെമ്പാടുമുള്ള എല്ലാ റിലയന്‍സ് ഡിജിറ്റല്‍, മൈജിയോ സ്‌റ്റോറുകളിലും ന്ദന്ദന്ദ.ത്സനുദ്ധന്റ്യനുദ്ധ്രദ്ദദ്ധന്ധന്റ.ദ്ധ എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനിലും ലഭ്യമാണ്.
ജനപ്രിയ ഐ ഫോണ്‍ മോഡലുകള്‍ക്ക് 20,000 രൂപ വരെ ഡിസ്‌കൗണ്ട്, കൂടുതല്‍ ബാങ്ക് ഡിസ്‌കൗണ്ടുകള്‍, 21,000 രൂപ വരെയുള്ള എക്‌സ്ചേഞ്ച് ഓഫറുകള്‍ എന്നിവയുണ്ട്. ഐ ഫോണ്‍ 15 128 ജി.ബി. 49,990 രൂപ മുതല്‍, ഇ.എം.ഐ. 2,888 രൂപ മുതല്‍.
ഐ ഫോണ്‍ 16 128 ജി.ബി. 57,990 രൂപ മുതല്‍, ഇ.എം.ഐ. 3,388 രൂപ മുതല്‍. ഐ ഫോണ്‍ 17 256 ജി.ബി. 78,900 രൂപ മുതല്‍, ഇ.എം.ഐ. 3,454 രൂപ മുതല്‍.ഐ ഫോണ്‍ 17 പ്രോ 256 ജി.ബി. രൂപ 130,900 രൂപ മുതല്‍, ഇ.എം.ഐ. 11,242 രൂപ മുതല്‍. മാക് ബുക്ക് എയര്‍ എം2 64,990 രൂപ. 4,000 രൂപ ക്യാഷ്‌ബാക്ക്. 6,899 രൂപ വിലയുള്ള സൗജന്യ മൈക്രോസോഫ്‌റ്റ് ഓഫീസും ലഭിക്കുന്നു.
തോഷിബ 65 ഇഞ്ച് ക്യു.എല്‍.ഇ.ഡി.ഐ. ടിവി 44,990 രൂപയ്‌ക്ക്, 2 വര്‍ഷത്തെ വാറണ്ടി സഹിതം. 5.1 ചാനല്‍ സൗണ്ട്‌ബാറിന് 14,990 രൂപ മുതല്‍. ഏതെങ്കിലും ടിവി വാങ്ങുമ്പോള്‍ തെരഞ്ഞെടുത്ത സൗണ്ട്‌ബാറുകളില്‍ 10,000 രൂപ വരെ അഡീഷണല്‍ ഡിസ്‌കൗണ്ട്.
രണ്ട് റീകണക്‌ട് പ്ര?ഡക്‌ടുകള്‍ 899 രൂപയ്‌ക്ക് വാങ്ങാം. 20 വാട്ട് ചാര്‍ജര്‍, 10,000 എംഎഎച്ച് പവര്‍ ബാങ്ക്, നെക്ക്‌ബാന്‍ഡ് എന്നിവയില്‍ നിന്ന് ഏതെങ്കിലും രണ്ടെണ്ണം തെരഞ്ഞെടുക്കാം. 5,000 രൂപയോ കൂടുതലോ വിലയുള്ള വീട്ടുപകരണങ്ങളും അടുക്കള ഉപകരണങ്ങളും വാങ്ങുമ്പോള്‍, 7,990 രൂപ വരെ വിലയുള്ള സൗജന്യങ്ങള്‍ റിലയന്‍സ് ഉറപ്പ് പറയുന്നു. കൂടാതെ തെരഞ്ഞെടുത്ത ഉല്‍പന്നങ്ങള്‍ക്ക് 50% വരെ കിഴിവും ഉണ്ട്. 7,999 രൂപ മുതല്‍ റഫ്രിജറേറ്ററുകള്‍ ലഭ്യമാണ്.
ഡബിള്‍ ഡോര്‍ റഫ്രിജറേറ്ററുകള്‍ 19,990 രൂപ മുതല്‍., സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്ററുകള്‍ 39,990 രൂപ മുതല്‍. തെരഞ്ഞെടുത്ത റഫ്രിജറേറ്ററുകള്‍ വാങ്ങുമ്പോള്‍ ഒന്‍പതു രൂപയ്‌ക്ക് ഒരു അയണ്‍ ബോക്‌സ്, 49 രൂപയ്‌ക്ക് ഒരു ബോട്ട് സൗണ്ട് ബാര്‍, അല്ലെങ്കില്‍ 99 രൂപയ്‌ക്ക് ഒരു ഹാവല്‍സ് എയര്‍ ഫ്രയര്‍ സ്വന്തമാക്കാന്‍ അവസരം.
10 കിലോ എ.ഐ.ഫ്രണ്ട് ലോഡ് വാഷിങ് മെഷീന്‍ 37,490 രൂപ മുതല്‍ ലഭ്യമാണ്. ഒപ്പം 5000 രൂപ വിലയുള്ള ഉറപ്പായ സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്.
ബി.പി.എല്‍. ഡയറക്‌ട് സ്‌പീക്ക് 1.5 ടണ്‍ 3 സ്‌റ്റാര്‍ എ.സി. 32,990 രൂപയ്‌ക്ക് ലഭ്യമാണ്. ന്. തെരഞ്ഞെടുത്ത 1.5 ടണ്‍ 5 സ്‌റ്റാര്‍ എ.സികള്‍ക്കൊപ്പം മിനിബാര്‍ സൗജന്യം.