Friday, March 13, 2026 Last Updated 58 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 09.00 AM

ബിസ്‌മി കണക്‌ടില്‍ ഡിസ്‌കൗണ്ട്‌

കൊച്ചി: പ്രമുഖ റിട്ടെയ്‌ല്‍ സ്‌ഥാപനമായ ബിസ്‌മി കണക്‌ടില്‍ റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ ഡിജിറ്റല്‍ ഗാഡ്‌ജറ്റുകള്‍, ഹോം അപ്ലയന്‍സുകള്‍, കിച്ചന്‍ അപ്ലയന്‍സുകള്‍ തുടങ്ങിയവയ്‌ക്ക് ഡിസ്‌കൗണ്ട്‌ വില്‍പന.
പുറമേ ക്രെഡിറ്റ്‌, ഡെബിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ പര്‍ച്ചേസ്‌ ചെയ്യുമ്പോള്‍ 26,000 രൂപ ഇന്‍സ്‌റ്റന്റ്‌ ഡിസ്‌കൗണ്ടും നേടാനാകുമെന്ന്‌ കമ്പനി അറിയിച്ചു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ലോണുകളിലൂടെ 30,000 രൂപ വരെ ഇന്‍സ്‌റ്റന്റ്‌ ക്യാഷ്‌ബാക്ക്‌.
യു.പി.ഐ. പര്‍ച്ചേസില്‍ 5% വരെ പരിധിയില്ലാ ഡിസ്‌കൗണ്ട്‌, മികച്ച എക്‌സ്ചേഞ്ച്‌ വാല്യൂ, 20000 രൂപ വരെ എക്‌സ്ചേഞ്ച്‌ ബോണസ്‌ , സീറോ കോസ്‌റ്റ് ഇ.എം ഐ, വേഗത്തിലുള്ള ഡെലിവറിയും ഇന്‍സ്‌റ്റലേഷനും എന്നിവയും ബിസ്‌മി വാഗ്‌ദാനം ചെയ്യുന്നു. 55 ഇഞ്ച്‌ സൈസ്‌ മുതലുള്ള ടിവികള്‍ക്കു ലോസ്‌റ് പ്രൈസ്‌ ചലഞ്ചും, അഡിഷണല്‍ വാറന്റി ഓഫറും കൂടാതെ സമ്മാനങ്ങളും.
ഐഫോണ്‍ 15 49900 രൂപ, മാക്‌ബുക്ക്‌ എം2 66900 രൂപ, സാംസങ്‌ എ 17 സീരീസ്‌ 19490 രൂപ, ഒരു ടണ്‍ 3 സ്‌റ്റാര്‍ എസി 21900 രൂപമുതലും വില്‍ക്കുന്നു.
9900 രൂപ മുതല്‍ സിംഗിള്‍ ഡോര്‍, 18900 രൂപ മുതല്‍ ഡബിള്‍ ഡോര്‍, 45500 രൂപ മുതല്‍ സൈഡ്‌ ബൈ സൈഡ്‌ എന്നിങ്ങനെയാണ്‌ റഫ്രിജറേറ്ററുകളുടെ ഓഫര്‍. ഒപ്പം സമ്മാനങ്ങളുമുണ്ട്‌.
10900 രൂപ മുതല്‍ ടോപ്‌ ലോഡ്‌ വാഷിങ്‌ മെഷീനുകള്‍, ഏഴു കിലോ ബ്രാന്‍ഡഡ്‌ ഫ്രണ്ട്‌ ലോഡ്‌ വാഷിങ്‌ മെഷീന്‍ 26500 രൂപ മുതല്‍ തുടങ്ങിയ ഓഫറുകള്‍ ജനുവരി 26 വരെയാണുള്ളത്‌.

Ads by Google
Friday 23 Jan 2026 09.00 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW