-->
പാലാ കുടുംബകോടതി മുമ്പാകെ
(Hand M). OP NO. 439/2024
ഹര്‍ജിക്കാരി : മുംതാസ് ബീഗം.
എതിര്‍കക്ഷി : ജിജീഷ് കുമാര്‍ എം.
ഹര്‍ജിക്കാരി : കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി നോര്‍ത്ത് വില്ലേജില്‍ പുലിക്കുന്ന് ടോപ്പ് കരയില്‍ പാലക്കാമണ്ണില്‍ വീട്ടില്‍ ഹുസൈന്‍ മകള്‍ 26 വയസുള്ള മുംതാസ് ബീഗം, പിന്‍: 685565.
എതിര്‍കക്ഷി : പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ ഷോളയൂര്‍ വില്ലേജില്‍ അഗളി പി.ഒ.യില്‍ മിനര്‍വ കരയില്‍ മാളിയേക്കല്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ മകന്‍ 35 വയസുള്ള ജിജീഷ് കുമാര്‍ എം., പിന്‍: 678581.
എതിര്‍കക്ഷിയെ തെര്യപ്പെടുത്തുന്നത്.
വിവാഹബന്ധം വേര്‍പെടുത്തിക്കിട്ടുന്നതിന് ഹര്‍ജിക്കാരി താങ്കള്‍ക്കെതിരെ ബോധിപ്പിച്ചിട്ടുള്ള മേല്‍ നമ്പര്‍ ഹര്‍ജി 29.01.26 തീയതിയില്‍ താങ്കള്‍ ഹാജരാകുന്നതിനായി അവധി വച്ചിട്ടുള്ളതാണ്. ടി ഹര്‍ജിക്ക് താങ്കള്‍ക്ക് ആക്ഷേപമുള്ള പക്ഷം അന്നേ ദിവസം പകല്‍ 11 മണിക്ക് കോടതി മുമ്പാകെ നേരിട്ടോ വക്കീല്‍ മുഖാന്തിരമോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതാണ്. അല്ലാത്തപക്ഷം താങ്കളെ കൂടാതെ മേല്‍ നമ്പര്‍ ഹര്‍ജി തീര്‍പ്പാക്കുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
2026-ാം മാണ്ട് ജനുവരി മാസം 8-ാം തീയതി.
Given under my hand and the seal of the Court, this 14th day of January 2026.
By order
Sheristadar (Sd/-)