-->
ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ
OS No: 28/2017
Petitioner/Addl. 7th plaintiff : Vini Jacob, Chirayil Mary Vilas, Ettumanoor, Kottayam.
Defendants/Counter petitioner : Addl. R6. Sajay Joseph, S/o C.L. Joseph, aged 30 years, Rose Garden Chirayil, Kanakkary P.O., Pattithanam, Kottayam-686632.
Addl. R8. Sangeetha Joseph, D/o C.L. Joseph, aged 32 years,Rose Garden Chirayil, Kanakkary P.O., Pattithanam, Kottayam-686632.
Addl. R10. Reno Sebastian, S/o C.L. Joseph, aged 40 years, Chirayil House, Ettumanoor P.O., Kottayam-686631.
ടി പ്രതികളെ തെര്യപ്പെടുത്തുന്നത്.
മേല്‍ നമ്പര്‍ കേസില്‍ അന്യായ പട്ടിക വസ്തുക്കള്‍ നല്പുനില്പു ശരിയിട്ട് ഏഴായി ഭാഗിച്ച് അതില്‍ 7-ാം വാദിക്ക് അവകാശപ്പെട്ട ഒരു ഭാഗം ലഭിക്കുന്നതിന് ബോധിപ്പിച്ചിട്ടുള്ള അന്യായം 3.2.26-ാം തീയതി 11 എ.എം. മണിക്ക് വിചാരണയ്ക്ക് അവധി വച്ചിട്ടുള്ളതാകുന്നു. ടി കേസിനെ സംബന്ധിച്ച് താങ്കള്‍ക്ക് എന്തെങ്കിലും ആക്ഷേപമോ, തര്‍ക്കങ്ങളോ ഉള്ള പക്ഷം അന്നേ ദിവസം താങ്കളോ, ഏജന്റോ കോടതി മുമ്പാകെ ഹാജരായി തര്‍ക്കങ്ങള്‍ ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം താങ്കളെ കൂടാതെ അന്യായം തീര്‍പ്പാക്കുമെന്ന് ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
7-ാം വാദി: വിനി ജേക്കബ് (ഒപ്പ്)
ഏറ്റുമാനൂര്‍, 16.01.2026