Saturday, March 14, 2026 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 11.33 PM

ഡോക്‌ടര്‍മാര്‍ക്ക്‌ പ്രതിമാസ സ്‌പെഷല്‍ അലവന്‍സ്‌

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍മാരായഡോക്‌ടര്‍മാര്‍ക്ക്‌ പ്രതിമാസ സ്‌പെഷല്‍ അലവന്‍സ്‌ അനുവദിച്ച്‌ ഉത്തരവായി.
ബ്രോഡ്‌ സ്‌പെഷാലിറ്റി വിഭാഗത്തിന്‌ 5,000 രൂപയും സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗത്തിന്‌ 10,000 രൂപയുമാണ്‌ അലവന്‍സ്‌ അനുവദിച്ചിരിക്കുന്നത്‌.

Ads by Google
Sunday 18 Jan 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW