-->
ബഹുമാനപ്പെട്ട പാലാ സബ്‌കോടതി മുമ്പാകെ
R.P. No. 1/2025
IN
2021 അസ്സല്‍ 6
വാദി: മീനച്ചില്‍ താലൂക്കില്‍ കടനാട് വില്ലേജില്‍ കടനാട് കരയില്‍ കടനാട് പി.ഒ.യില്‍ പിന്‍ 686553 വലിയകാപ്പില്‍ വീട്ടില്‍ ജോണ്‍ മകന്‍ 63 വയസുള്ള ജോണി ജോണ്‍.
പ്രതികള്‍: 1. മീനച്ചില്‍ താലൂക്കില്‍ പൂഞ്ഞാര്‍ നടുഭാഗം വില്ലേജില്‍ വടക്കേകര കരയില്‍, പൂഞ്ഞാര്‍ പി.ഒ.യില്‍, പിന്‍ 686581 വലിയപറമ്പില്‍ വീട്ടില്‍ നിന്നും അമേരിക്കയില്‍ 7334Elizabeth Way, San Antinio, Texas 78240 നമ്പര്‍ വീട്ടില്‍ താമസം വി.ജെ. ശശാങ്കന്‍ ഭാര്യ 57 വയസ് കാണുന്ന ജെയ്‌നിമോള്‍ ശശാങ്കന്‍.
2. മീനച്ചില്‍ താലൂക്കില്‍ പൂഞ്ഞാര്‍ നടുഭാഗം വില്ലേജില്‍ വടക്കേക്കര കരയില്‍, പൂഞ്ഞാര്‍ പി.ഒ.യില്‍, പിന്‍ 686581 വലിയപറമ്പില്‍ വീട്ടില്‍ നിന്നും അമേരിക്കയില്‍ 7334, Elizabeth Way, San Antinio, Texas 78240 നമ്പര്‍ വീട്ടില്‍ താമസം ജയചന്ദ്രന്‍ മകന്‍ 68 വയസ് കാണുന്ന വി.ജെ. ശശാങ്കന്‍.
1, 2 പ്രതികളെ തെര്യപ്പെടുത്തുന്നത്.
മേല്‍നമ്പര്‍ കേസില്‍ വാദി ബോധിപ്പിച്ചിരിക്കുന്ന R.P.1/2025 നമ്പര്‍ റിവ്യൂ പെറ്റീഷന്‍ 19/1/26 തീയതിയിലേക്ക് അവധി വച്ചിട്ടുള്ളതാണ്. ടി ഹര്‍ജി സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കം ബോധിപ്പിക്കുവാന്‍ ഉണ്ടെങ്കില്‍ അന്നേദിവസം പകല്‍ 11 മണിക്ക് നിങ്ങള്‍ നേരിട്ടോ ഏജന്റ് മുഖേനയോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതാണ്. അല്ലാത്തപക്ഷം നിങ്ങളെ കൂടാതെ ടി കേസ് തീര്‍ച്ച ചെയ്യുന്നതും ആകുന്നു.
ഉത്തരവിന്‍പ്രകാരം
അഡ്വ. സെബി ചെറിയാന്‍
പാലാ (ഒപ്പ്)
21.10.2025