Thursday, March 12, 2026 Last Updated 12 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.36 PM

ചന്ദ്രനിലേക്ക്‌ ഭൂമി കയറ്റുമതി ചെയ്യുന്നത്‌...

uploads/news/2026/01/820270/lk11.jpg

ചന്ദ്രനിലെ കാര്‍ബണ്‍ ഡയോക്‌സൈഡ്‌ എവിടെനിന്നു വന്നു? നീരാവി, നൈട്രജന്‍ എന്നിവയുടെ സാന്നിധ്യവും ചന്ദ്രനിലെ മണ്ണിലുണ്ട്‌. അവയുടെ ഉറവിടം തേടി ശാസ്‌ത്രജ്‌ഞര്‍ തലപുകച്ചു. നിരവധി സിദ്ധാന്തങ്ങള്‍ തയാറായി. അവയില്‍ പലതും തുടര്‍പഠനങ്ങളില്‍ അപ്രസക്‌തമായി. ഒടുവില്‍ ശാസ്‌ത്രജ്‌ഞര്‍ എത്തിനില്‍ക്കുന്നത്‌ വാതകകൈമാറ്റത്തിലാണ്‌. ഭൂമിയില്‍നിന്നാണത്രേ അവ ചന്ദ്രനിലെത്തുന്നത്‌. ആ സിദ്ധാന്ത പ്രകാരം മുന്നോട്ടുപോയാല്‍ ഭൂമിയുടെ ചരിത്രം സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ചന്ദ്രനില്‍നിന്നു ലഭിക്കും. ആ വഴിക്ക്‌ ഒരു ശ്രമം നടത്താനുള്ള ശ്രമത്തിലാണു ശാസ്‌ത്രലോകം.

Ads by Google
Sunday 11 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW