-->
കോഴിക്കോട്: പുതുവര്‍ഷത്തിനൊപ്പം ഷോപ്പിങ് ആഘോഷമാക്കാനായുളള മൈജിയുടെ മഹാലാഭം സെയിലിന് മികച്ച ജനപിന്തുണ. സ്‌മാര്‍ട്‌ഫോണ്‍, ലാപ്‌ടോപ്പ്, ഏസി, ടീവി, ഫ്രിഡ്‌ജ്, വാഷിംഗ് മെഷീന്‍, കിച്ചണ്‍ സ്‌മോള്‍ അപ്ലയന്‍സസ്, ാസ് ക്രോക്കറി, സ്‌മാര്‍ട്ട് വാച്ച്, ഡിജിറ്റല്‍ ആക്‌സസറീസ് എന്നിവയിലുള്ള ഓഫറുകള്‍ മറ്റന്നാള്‍വരെ ഉപഭോക്‌താക്കള്‍ക്കു പ്രയോജനപ്പെടുത്താം. ഫിനാന്‍സ് പര്‍ച്ചേസുകളില്‍ വമ്പന്‍ ഇ.എം.ഐ. ഓഫര്‍ നേടാം. സീറോ ഡൗണ്‍ പേയ്‌മെന്റില്‍ എ.സി വാങ്ങുമ്പോള്‍ 1500 രൂപ കാഷ്‌ബാക്ക് ലഭിക്കും. വണ്‍ ടണ്‍ ത്രീ സ്‌റ്റാര്‍ ഏസി 20,000 രൂപയില്‍ താഴെ കില്ലര്‍ ൈപ്രസില്‍ സ്വന്തമാക്കാം.
തെരഞ്ഞെടുത്ത എ.സി മോഡലുകളില്‍ സ്‌റ്റെബിലൈസര്‍ സമ്മാനമുള്ളപ്പോള്‍ വോള്‍ട്ടാസ്, ഗോദ്‌റേജ് എന്നീ ബ്രാന്‍ഡുകളില്‍ സ്‌റ്റെബിലൈസറിനൊപ്പം ഫ്രീ ഇന്‍സ്‌റ്റലേഷനും ലഭിക്കും. എല്ലാ മോഡലുകളും മൈജിയുടെ സ്‌പെഷ്യല്‍ ൈപ്രസില്‍ വാങ്ങാം എന്നുള്ളതാണ് ഈ സെയിലിന്റെ മറ്റൊരു പ്രത്യേകത. റെഫ്രിജറേറ്ററുകളിലും ആകര്‍ഷകമായ ഓഫര്‍ ഉണ്ട്. എല്ലാ സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകള്‍ക്കുമൊപ്പം പ്രെഷര്‍ വാഷര്‍ സമ്മാനമായി കിട്ടും. സ്‌മാര്‍ട്ട്‌ഫോണുകളിലും ടാബ്ലറ്റുകളിലും ആകര്‍ഷകമായ ക്യാഷ്‌ബാക്ക് വൗച്ചറുകളാണ് മൈജി ഉപഭോക്‌താക്കള്‍ക്ക് നല്‍കുന്നത്. ഓരോ 10,000 രൂപയുടെ പര്‍ച്ചേസിനും 1,250 കാഷ്‌ബാക്ക് ലഭിക്കും. കൂടാതെ 10,000 മുതല്‍ 1,00,000 ത്തിന് മുകളില്‍ വിലയുള്ളവ വാങ്ങുമ്പോള്‍ 1,250 രൂപ മുതല്‍ 15,000 രൂപ വരെ വിലയുള്ള പ്രോഡക്‌റ്റുകള്‍ ഉറപ്പ് സമ്മാനമായി ലഭിക്കും. ഐഫോണ്‍ 16, ഗൂഗിള്‍ പിക്‌സല്‍, വിവോ എന്നിവയ്‌ക്കെല്ലാം മൈജിയുടെ സ്‌പെഷ്യല്‍ ൈപ്രസ് ലഭ്യമാണ്. ലോകോത്തര ബ്രാന്‍ഡുകളുടെ ടിവി നിരകളിലും ഓഫറുകള്‍ ഉണ്ട്. വാഷിങ് മെഷീനുകളിലും സെയിലിന്റെ ഭാഗമായി ഓഫറുകള്‍ ഉണ്ട്.