Saturday, March 14, 2026 Last Updated 5 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.01 AM

വീണ്ടും ലക്ഷത്തിനടുത്തേക്ക്‌ സ്വര്‍ണം; പവന്‌ 99880 രൂപ

uploads/news/2026/01/818791/1.jpg

ഒരു ഇടവേളയ്‌ക്ക്‌ ശേഷം സ്വര്‍ണം വീണ്ടും ലക്ഷം കടന്നേക്കും. ഇന്നലെ ഗ്രാമിന്‌ 105 രൂപ കൂടി 12,380 രൂപയായി. പവന്‌ 840 രൂപ കൂടി 99,880 രൂപയായി വില ഉയര്‍ന്നു. കഴിഞ്ഞ മാസം 23-നാണ്‌ സ്വര്‍ണം പവന്‌ 10,1600 രൂപയില്‍ ലക്ഷം കടന്നത്‌. ഡോളര്‍ കരുത്തനായതും രൂപയുടെ മൂല്യം 91 കടന്നതോടെയാണ്‌ സ്വര്‍ണവില ഉയര്‍ന്നത്‌. രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന്‌ (31.1 ഗ്രാം)4317 ഡോളറില്‍ വ്യാപാരം നിര്‍ത്തിയത്‌ വൈകിട്ട്‌ 4392 ഡോളറായി ഉയര്‍ന്നതോടെ ആഗോള തലത്തില്‍ വില ഉയര്‍ന്നു. 24 കാരറ്റ്‌ പവന്‌ 920 രൂപ കൂടി പവന്‌ 108960 രൂപ 18 കാരറ്റ്‌ പവന്‌ 690 രൂപ കൂടി പവന്‌ 81720 രൂപ വെള്ളി ഗ്രാമിന്‌ 4 രൂപ കൂടി.

മട്ടാഞ്ചേരി

Ads by Google
Saturday 03 Jan 2026 10.01 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW