Wednesday, March 11, 2026 Last Updated 48 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 12.24 PM

ഏറ്റുമാനൂര്‍ കുടുംബ കോടതിയില്‍ OP. 1647/2021

ഏറ്റുമാനൂര്‍ കുടുംബ കോടതിയില്‍ OP. 1647/2021

ഹര്‍ജിക്കാരി : ജിത്തു മെറിന്‍ വര്‍ഗീസ്, ടിയാള്‍ക്കുവേണ്ടി മുക്തിയാര്‍കാരന്‍ ടി.ടി. വര്‍ഗീസ്.
എതിര്‍കക്ഷി : കിരണ്‍കുമാര്‍ പി.എന്‍.

IA No. 4/2025

ഹര്‍ജിക്കാരി : ജിത്തു മെറിന്‍ വര്‍ഗീസ്, തുരുത്തിക്കാട്ട് ഗ്രേസ് വില്ല, കൂത്രപ്പള്ളി പി.ഒ., കറുകച്ചാല്‍, ടിയാള്‍ക്കുവേണ്ടി മുക്തിയാര്‍കാരന്‍ ടി.ടി. വര്‍ഗീസ്, തുരുത്തിക്കാട്ട് ഗ്രേസ് വില്ല, കൂത്രപ്പള്ളി പി.ഒ., കറുകച്ചാല്‍, കോട്ടയം.

എതിര്‍കക്ഷി : കിരണ്‍കുമാര്‍ പി.എന്‍., s|o നാഗേന്ദ്രറാവു, No. 101B ബ്ലോക്ക്, പോലീസ് ക്വാര്‍ട്ടേഴ്‌സ്, ഹൊസൂര്‍ റോഡ്, near ബാംഗ്ലൂര്‍ ഡയറി, Ubdn, DRC പോസ്റ്റ്, ബാംഗ്ലൂര്‍-560029,I.A കര്‍ണാടക.

മേല്‍ നമ്പര്‍ കേസില്‍ എതിര്‍കക്ഷിയെ തെര്യപ്പെടുത്തുന്നത്.

മേല്‍ നമ്പര്‍ ഹര്‍ജിയില്‍ എതിര്‍കക്ഷി ഹാജരാകുന്നതിലേക്ക് 17.1.26 തീയതി അവധി വെച്ചിട്ടുള്ളതാണ്. ടി കേസില്‍ എതിര്‍കക്ഷിക്ക് തര്‍ക്കം ബോധിപ്പിക്കാന്‍ ഉണ്ടെങ്കില്‍ 17.1.26 തീയതി പകല്‍ 11 മണിക്ക് ബഹുമാനപ്പെട്ട കോടതി മുമ്പാകെ താങ്കള്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരായി തര്‍ക്കം ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം തര്‍ക്കം ഇല്ലെന്നുകണ്ട് ടി എതിര്‍കക്ഷിയെ എക്‌സ് പാര്‍ട്ടിയാക്കി കേസ് തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം
അഡ്വ: കെ.എസ്. അമ്പിളി (ഒപ്പ്)
18.12.2025

Ads by Google
Wednesday 31 Dec 2025 12.24 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW