Thursday, March 12, 2026 Last Updated 17 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 02.46 AM

ചര്‍മ്മ സംരക്ഷണത്തിന്റെ 35 വര്‍ഷങ്ങള്‍

uploads/news/2025/12/817561/25b3.jpg

കോട്ടയം: മഞ്ഞുകാലത്തെ ചര്‍മ്മ സംരക്ഷണത്തിനേപ്പറ്റി ചിന്തിക്കുമ്പോള്‍ ആദ്യം മനസില്‍ തെളിയുന്ന ചിത്രം നീലനിറത്തിലുള്ള സെബോളിന്‍ ടിന്നും സുഗന്ധവുമാണ്‌.
35 വര്‍ഷമായി വിപണിയില്‍ സജീവമായ സെബോളിന്‍ 15 ഗ്രാം, 40 ഗ്രാം, 100 ഗ്രാം ടിന്നുകളില്‍ ലഭ്യമാണ്‌. ചുണ്ടുകള്‍ വരണ്ടു പൊട്ടുക, കാല്‍പ്പാദം വിണ്ടുകീറുക, വരണ്ടചര്‍മ്മം എന്നിവയ്‌ക്ക്‌ ഉത്തമ പരിഹാരമാണ്‌ സെബോളിന്‍. സെബോളിന്‍ ഇപ്പോള്‍ ആമസോണ്‍ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും ലഭ്യമാണ്‌.

Ads by Google
Thursday 25 Dec 2025 02.46 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW