Thursday, March 12, 2026 Last Updated 13 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 08.16 AM

2026 ലെ ഇന്ത്യന്‍ കാര്‍ ഓഫ്‌ ദ ഇയര്‍ പുതിയ വിക്‌ടോറിസ്‌

ന്യൂഡല്‍ഹി: മാരുതി സുസുക്കി വികേ്‌ടാറിസ്‌ ഗോട്ട്‌ ഇറ്റ്‌ ഓള്‍ എസ്‌യുവി 2026 ലെ ഇന്ത്യന്‍ കാര്‍ ഓഫ്‌ ദി ഇയര്‍ അവാര്‍ഡ്‌ ജേതാവായി അംഗീകരിക്കപ്പെട്ടു. മത്സരത്തില്‍ വികേ്‌ടാറിസിന്റെ ഇന്റലിജന്റ്‌ ടെക്‌നോളജി, കംഫര്‍ട്ട്‌, സമൂല സുരക്ഷ, വശ്യമായ ഡിസൈന്‍ എന്നിവയുടെ സമൂലമായ സമന്വയം എന്നിവയാണ്‌ ജൂറിയെ ആകര്‍ഷിച്ചത്‌.
' പുതിയ കാലത്തെ ഉപഭോക്‌താക്കള്‍ക്ക്‌ സാധ്യമായ എല്ലാ ഫീച്ചറുകളും നല്‍കുന്നതിനാണ്‌ ഈ എസ്‌യുവി ഡിസൈന്‍ ചെയ്‌തിരിക്കുന്നതെന്ന്‌ അവാര്‍ഡ്‌ സ്വീകരിച്ചുകൊണ്ട്‌ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്‌ടറും സിഇഒയുമായ ഹിസാഷി ടകേച്ചി പറഞ്ഞു,
അതിശയിപ്പിക്കുന്ന ഇന്ധനക്ഷമതയും ദുര്‍ഘടമായ ഭൂപ്രദേശങ്ങളില്‍ ആത്മവിശ്വാസത്തോടെയുള്ളപെഫോമന്‍സും ഉറപ്പാക്കുന്ന 6-സ്‌പീഡ്‌ ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷനും വിക്‌ടോറിസിനുണ്ട്‌. ഇതിന്റെ അണ്ടര്‍ബോഡി ഇന്ധന ടാങ്ക്‌ ഡിസൈന്‍ ബൂട്ട്‌ സ്‌പേസിന്‍റെ സമ്പൂര്‍ണ വിനിയോഗം സാധ്യമാക്കുന്നു.

Ads by Google
Tuesday 23 Dec 2025 08.16 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW